"സ്വർണ്ണപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തലയിലും കഴുത്തിലും നേർത്ത സ്വർണ്ണനിറത്തിൽ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Golden_Eagle}}
തലയിലും കഴുത്തിലും നേർത്ത സ്വർണ്ണനിറത്തിൽ തൂവലുകളുള്ള പരുന്ത് വർഗ്ഗമാണ് '''സ്വർണ്ണപ്പരുന്ത്'''. ശരീരത്തിന്റെ ബാക്കിഭാഗമെല്ലാം ഇരുണ്ട തവിട്ടുനിറമാണ്. മറ്റു പരുന്തുകളിൽ നിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് തൂവലുകൾ കൊണ്ട് പൊതിഞ്ഞ് കാലുകളാണ്. കണ്ണുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. കൊക്കിനും പാദങ്ങൾക്കും തിളങ്ങുന്ന മഞ്ഞ നിറമാണ്.
 
അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഇവ കാണുന്നത്. മുയലുകൾ, അണ്ണാൻ, പാമ്പുകൾ എന്നിവയാണ് പ്രധാന ഇരകൾ. പാറയിടുക്കുകളിലാണ് ഇവ കൂടുകൂട്ടുന്നത്. അപൂർവ്വമായി മരങ്ങളിലും കൂടുവയ്ക്കാറുണ്ട്.
 
[[en:Golden_Eagle]]
"https://ml.wikipedia.org/wiki/സ്വർണ്ണപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്