"രണ്ടാം വത്തിക്കാൻ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: tl:Ikalawang Konsilyo Vaticano; cosmetic changes
(ചെ.)No edit summary
വരി 8:
 
[[പ്രമാണം:JeanXXIII fanon.jpg|thumb|right|200px|രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടിയ യോഹന്നാൻ 23-ആമൻ മാർപ്പാപ്പ, ജനാലകൾ തുറന്ന് കത്തോലിക്കാസഭയ്ക്കുള്ളിൽ ശുദ്ധവായു കടത്താൻ സമയായെന്ന് കരുതി]]
ലോകമെമ്പാടുമുള്ള പ്രദേശികസഭാനേതൃത്വങ്ങൾക്ക്, രാഷ്ട്രീയ-സാമൂഹ്യ-സമ്പത്തികസാമ്പത്തിക-സാങ്കേതിക രംഗങ്ങളിലെ പരിവർത്തനങ്ങൾ കൊണ്ടുവന്ന പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. പുതിയ പ്രശ്നങ്ങളെ നേരിടാൻ പുതിയ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് [[മെത്രാൻ|മെത്രാന്മാരിൽ]] പലർക്കും തോന്നി. ഒരു നൂറ്റാണ്ടുമുൻപ് നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസ്, [[ഇറ്റലി|ഇറ്റലിയുടെ]] ഏകീകരണത്തെ തുടർന്ന് ഇറ്റാലിയൻ സൈന്യം റോമിൽ പ്രവേശിച്ചതിനാൽ പൂർത്തിയാകും മുൻപ് പിരിഞ്ഞുപോകേണ്ടി വന്നു. [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ മാത്രമേ ആ സൂനഹദോസിന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളു. സഭയെ മുഴുവൻ ബാധിക്കുന്ന അജപാലന-സൈദ്ധാന്തിക വിഷയങ്ങൾ പരിഗണിക്കാനായില്ല.<ref name="Back 2">{{cite book | last = Bokenkotter | first = Thomas | title = A Concise History of the Catholic Church | publisher = Image | location = New York | year = 2005 | isbn = 0385516134 | pages=337}}</ref><ref>{{cite book | last = Hahnenberg | first = Edward | title = A Concise Guide to the Documents of Vatican II | publisher = Saint Anthony Messenger Press | location = City | year = 2007 | isbn = 0867165529 | pages=44}}</ref>
 
"https://ml.wikipedia.org/wiki/രണ്ടാം_വത്തിക്കാൻ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്