"ജനുവരി 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ne:४ जनवरी
വരി 2:
== ചരിത്രസംഭവങ്ങൾ ==
</noinclude>
* [[1932]] - [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ]] [[കോൺഗ്രസ്|കോൺഗ്രസിനെ]] നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് [[ഗാന്ധിജി|ഗാന്ധിജിയടക്കം]] പല നേതാക്കളും അറസ്റ്റിലായി.
* [[1948]] - ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം [[ബർമ]] പരമാധികാര റിപ്പബ്ലിക്കായി
* [[1961]] - 33 വർഷം നീണ്ടുനിന്ന പണിമുടക്ക് [[ഡെന്മാർക്ക്|ഡെൻമാർക്കിൽ]] അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
* [[1966]] - [[താഷ് കെന്റ്താഷ്കന്റ് ചർച്ച]] ആരംഭിച്ചു. [[ഇന്ത്യ|ഇന്ത്യയെ]] പ്രതിനിധീകരിച്ച് പ്രധാനമന്ത്രി [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] [[പാകിസ്താൻ|പാകിസ്താനെ]] പ്രതിനിധീകരിച്ച് പ്രസിഡന്റ് [[അയൂബ് ഖാനും]] പങ്കെടുത്തു.
<noinclude>
 
== ജനനം ==
== മരണം ==
"https://ml.wikipedia.org/wiki/ജനുവരി_4" എന്ന താളിൽനിന്ന് ശേഖരിച്ചത്