"ചങ്ങമ്പുഴ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Changampuzha award}}
{{വൃത്തിയാക്കേണ്ടവ}}ചങ്ങമ്പുഴ എന്നു കേൾക്കുമ്പോൾ ആദ്യമോർക്കുക ‘രമണൻ‘ ആണ്. എന്നാൽ രമണൻ മാത്രമല്ല ചങ്ങമ്പുഴ. പലരും കരുതുന്നതിനേക്കാൾ വിസ്‌തൃതവും വൈചിത്ര്യമാർന്നതുമാണ് ചങ്ങമ്പുഴ കവിതകളുടെ ലോകം; സ്പന്ദിക്കുന്ന അസ്ഥിമാടം, വാഴക്കുല, കാവ്യനർത്തകി.. അങ്ങനെ എത്രയോ സുന്ദരകാവ്യങ്ങൾ! ഇതിൽ നിന്ന് പ്രഫ എം കെ സാനു തെരഞ്ഞെടുത്ത 74 കവിതകളാണ് ഈ സമാഹാരം.
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ]] സ്മരണാർഥം ഏർപ്പെടുത്തിയിരിക്കുന്ന മലയാളസാഹിത്യപുരസ്കാരമാണ് '''ചങ്ങമ്പുഴ പുരസ്കാരം'''.
 
[[വർഗ്ഗം:മലയാള സാഹിത്യ പുരസ്കാരങ്ങൾ]]
"https://ml.wikipedia.org/wiki/ചങ്ങമ്പുഴ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്