"നീലം സഞ്ജീവ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: id:Neelam Sanjiva Reddy
++
വരി 33:
 
രണ്ടുതവണ ലോക്‌സഭാ സ്പീക്കറായിരുന്നിട്ടുണ്ട്. 1967 [[മാർച്ച് 17]] മുതൽ 1969 [[ജൂലൈ 19]] വരെയായിരുന്നു ആദ്യഘട്ടം. പിന്നീട് 1977 [[മാർച്ച് 22]] മുതൽ [[ജൂലൈ 13]] വരെയും സ്പീക്കറായി സേവനമനുഷ്ഠിച്ചു.
 
== ജീവിതരേഖ ==
1913 മെയ് 19-നു [[ആന്ധ്രാപ്രദേശ്‌]] സംസ്ഥാനത്ത് അനന്ത്പൂർ ജില്ലയിലെ ഇല്ലൂരിൽ ജനിച്ചു. മദ്രാസിലെ തിയോസൊഫിക്കൽ സൊസൈറ്റി നടത്തിയിരുന്ന ഹൈസ്കൂളിൽ പ്രാധമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അനന്ത്പൂരിലെ ഗവണ്മെന്റ് ആർട്സ് കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നു.
 
==രാഷ്ട്രീയ ജീവിതം==
[[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെ]] 1929-ലെ അനന്ത്പൂർ സന്ദർശനം നീലം സഞ്ജീവ റെഡ്ഡിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഗാന്ധിജിയുടെ വാക്കുകളും പ്രവൃത്തികളും റെഡ്ഡിയെ ആഴത്തിൽ സ്വാധീനിച്ചു. വിദേശവസ്ത്രങ്ങൾ ത്യജിച്ച് ഖാദി വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയ റെഡ്ഡി 1931-ൽ കോൺഗ്രസ് പാർട്ടിൽ അംഗമായി. 1946-ൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി. 1947-ൽ മദ്രാസ് കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി സെക്രട്ടറിയായി.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നീലം_സഞ്ജീവ_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്