"ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
[[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] ക്ലിക്കായി. തുടർന്ന് [[ഇൻ ഹരിഹർനഗർ]], [[ഗോഡ്ഫാദർ]], [[വിയറ്റ്നാം കോളനി]], [[കാബുളിവാല]] തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളും ഈ കുട്ടുകെട്ടിൽ പിറന്നു.
 
സംവിധായക ജോഡി എന്ന ലേബലിൽനിന്ന് ഇരുവരും വഴിപിരിഞ്ഞതോടെ ലാൽ അഭിനയത്തിൽ ശ്രദ്ധപതിപ്പിച്ചു. [[ജയരാജ്‌]] സംവിധാനം ചെയ്ത [[കളിയാട്ടം (മലയാളചലച്ചിത്രംചലച്ചിത്രം)|കളിയാട്ടത്തിൽ]] പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്ന അരങ്ങേറ്റം. [[ജോണി വാക്കർ (മലയാളചലച്ചിത്രം)|ജോണി വാക്കർ]] എന്ന ചിത്രത്തിലേക്കുള്ള ജയരാജിന്റെ ക്ഷണം നിരസിച്ചതിനുള്ള പ്രായശ്ചിത്തംകൂടിയായിരുന്നു ഈ ചിത്രം.
 
[[കൻമദം]], [[ഓർമച്ചെപ്പ്‌]], [[പഞ്ചാബി ഹൗസ്]], [[ദയ]], [[അരയന്നങ്ങളുടെ വീട്]], [[ചന്ദ്രനുദിക്കുന്ന ദിക്കിൽ]], [[മഴ (മലയാള ചലച്ചിത്രം)|മഴ]], [[രണ്ടാം ഭാവം(മലയാള ചലച്ചിത്രം)|രണ്ടാം ഭാവം]], [[തെങ്കാശിപ്പട്ടണം (മലയാള ചലച്ചിത്രം)|തെങ്കാശിപ്പട്ടണം]], [[ഉന്നതങ്ങളിൽ (മലയാള ചലച്ചിത്രം)|ഉന്നതങ്ങളിൽ]], [[നക്ഷത്രങ്ങൾ പറയാതിരുന്നത് (മലയാള ചലച്ചിത്രം)|നക്ഷത്രങ്ങൾ പറയാതിരുന്നത്]] തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത്‌ ശക്തമായ സന്നിധ്യമറിയിച്ച ലാലിന് അടിപൊളി നൃത്തരംഗങ്ങൾ മികവുറ്റതാക്കുന്നതിനുള്ള മികവ് മുതൽക്കൂട്ടായി.താൻ ഒരിക്കലും നൃത്തം അഭ്യസിച്ചിട്ടില്ലെന്ന് ലാൽ പറയുന്നു.
"https://ml.wikipedia.org/wiki/ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്