"പരാദസസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് '''പരാദസസ്യങ്ങൾ''' (Parasites). [[ഇത്തിൾ]], [[മൂടില്ലാത്താളി]] എന്നീ സസ്യങ്ങൾ പരാദങ്ങൾക്കുദാഹരണമാണ്. [[ചന്ദനം|ചന്ദനമരം]] ഭാഗികമായി ഒരു പരാദസസ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പൂവായ [[റഫ്ലേഷ്യ|റഫ്ലേഷ്യയും]] ഒരു പരാദസസ്യമാണ്.
 
വാസത്തിനുമാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് [[അധിപാദപം|എപ്പിഫൈറ്റുകൾ]] (Epiphytes) എന്നറിയപ്പെടുന്നു.
 
{{plantstub}}
 
"https://ml.wikipedia.org/wiki/പരാദസസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്