"എസ്. പാവമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{Prettyurl|S. Pavamani}}
ഒരു ചലച്ചിത്ര വിതരണക്കാരനും മലയാളചലച്ചിത്ര
കോഴിക്കോട് ജില്ലയിലെ പാവങ്ങാട് സാമുവേൽ.ജെ.പാവമണിയുടെയും ആലീസിന്റെയും മകനായി ജനിച്ചു. സഹോദരനായ എസ്.എൽ. പാവമണിക്കൊപ്പം 1959-ൽ ചലച്ചിത്ര വിതരണ മേഖലയിൽ പ്രവേശിച്ചു. ആദ്യം ഹിന്ദി ചലച്ചിത്രങ്ങളായിരുന്നു ഇവർ വിതരണം ചെയ്തിരുന്നത്. [[എ. വിൻസന്റ്]] നിർമിച്ച് സംവിധാനം ചെയ്ത [[ചെണ്ട (ചലച്ചിത്രം)|ചെണ്ട]] എന്ന ചിത്രത്തിന്റെ വിതരണത്തോടെയാണ് പാവമണി മലയാളത്തിൽ സജീവമായത്. ഷീബ ഫിലിംസ്, സിതാര, അജന്ത, നവശക്തി എന്നീ പേരുകളിലുള്ള കമ്പനികളിലൂടെ ഇദ്ദേഹം വിവിധഭാഷകളിൽ നിരവധി ചിത്രങ്ങൾ വിതരണം ചെയ്തു. പ്രതാപ്ചിത്രയുടെ ബാനറിൽ 1975-ൽ ''അയോധ്യ'' എന്ന ചിത്രമാണ് ആദ്യമായി നിർമ്മിച്ചത്. ഓൾ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ സ്ഥാപകകരിലൊരാളായ ഇദ്ദേഹം ജനറൽ സെക്രട്ടറിയായി 1978-ൽ പ്രവർത്തിച്ചിരുന്നു. 78-ആം വയസ്സിൽ ശ്വാസതടസ്സം മൂലം 2010 ഓഗസ്റ്റ് 31-ന് കൊച്ചിയിൽ വെച്ച് അന്തരിച്ചു.
ചലച്ചിത്ര ഛായാഗ്രാഹകനായ [[ജയാനൻ വിൻസെന്റ്]] ഇദ്ദേഹത്തിന്റെ മരുമകനാണ്.
==നിർമ്മിച്ച ചിത്രങ്ങൾ==
* അയോധ്യ
* ആയിരം ജന്മങ്ങൾ
* അപരാധി
* വിളക്കും വെളിച്ചവും
* പൊന്നും പൂവും
* കളിയിൽ അൽപം കാര്യം
* ഉയരങ്ങളിൽ
==അവലംബം==
{{Reflist}}
{{lifetime||2010||ഓഗസ്റ്റ് 31}}
[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
|