"നേന്ത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
വാഴ സമൂലം ഔഷധമാണ്. ഏത്തപ്പഴത്തിൽ [[ജീവകം|ജീവകങ്ങളും]] [[മൂലകം|മൂലകങ്ങളും]] ധാരാളം അടങ്ങിയിരിക്കുന്നു. [[ആയുർവേദം|ആയുർവേദ]] വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വാഴച്ചുണ്ടും പിണ്ടിയും പ്രസിദ്ധമാണ്.
 
===ഉപയോഗരീതി===
*പച്ചഏത്തക്കായ് ഉണക്കി പൊടിച്ച് നെയ്യിൽ വറുത്തുനൽകിയാൽ കുട്ടികളുടെ അമിത ക്ഷീണം മാറും.
*മൂത്രതടസം മാറാൻ ഏത്തപ്പഴത്തിന്റെ തൊലി കഷായമാക്കി സേവിക്കാറുണ്ട്.
"https://ml.wikipedia.org/wiki/നേന്ത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്