"നിസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: hi:हैदराबाद के निज़ाम
വിപുലീകരണം
വരി 49:

1719 മുതൽ [[ഹൈദരാബാദ് രാജ്യം]] ഭരിച്ചിരുന്ന [[അസഫ് ജാ രാജവംശം|അസഫ് ജാ രാജവംശത്തിലെ]] ഭരണാധികാരികളുടെ സ്ഥാനപ്പേരാണ്‌ '''നിസാം''' (ഉർദ്ദു: نظام‌ ), '''നിസാം-ഉൾ-മുൽക്''' എന്നതിന്റെ ചുരുക്കരൂപമാണ്‌ നിസാം എന്നത്.
[[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിനു]] കീഴിൽ 1713 മുതൽ 1721 വരെ ഡെക്കാൻ പ്രദേശത്തിന്റെ മാൻസബ്ദാറായിരുന്ന മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയാണ്‌ ഈ രാജവംശത്തിന്റെ സ്ഥാപകൻ. 1724 ഇദ്ദേഹം [[അസഫ് ജാ]] എന്ന സ്ഥാനപ്പേര്‌ വംശപ്പേരായി സ്വീകരിച്ചു. 1707-ൽആദ്യമൊക്കെ [[ഔറംഗസേബ്|ഔറംഗസേബിന്റെ]] മരണത്തിനുമുഗൾ സാമ്രാട്ടിന്റെ പ്രതിനിധിയായി ശേഷംനിലകൊണ്ടെങ്കിലും മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി. ഇതോടെതുടങ്ങിയതോടെ അസഫ് ജാ സ്വാതന്ത്ര്യംഹൈദരാബാദിന്റെ സ്വതന്ത്ര പ്രഖ്യാപിച്ച് ഹൈദരാബാദിന്റെ ഭരണാധികാരിയായി.

ദക്ഷിണേന്ത്യയിൽ ഏകദേശം പന്ത്രണ്ടര കോടി ഏക്കർ വിസ്തൃതമായ രാജ്യത്തിന്റെ അധിപരായിരുന്ന നിസാമുകൾ ലോകത്തിൽത്തന്നെ എറ്റവും ധനികരായവരിൽ ഒരു കൂട്ടരായിരുന്നു. 1947-ൽ [[ഇന്ത്യ]] സ്വതന്ത്രമാകുന്നതു വരെ ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഏഴു നിസാമുകൾ ഹൈദരാബാദ് ഭരിച്ചു. 1948-ൽ ഹൈദരാബാദ്, ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതു വരെ നിസാം ഭരണം നിലനിന്നു.

=== വംശചരിത്രം ===
മുഗൾ സിംഹാസനം കരസ്ഥമാക്കാൻ [[ഔറംഗസേബ്]] നടത്തിയ പല യുദ്ധങ്ങളിലും വീരസാഹസികത പ്രകടിപ്പിച്ച ഹാജി നവാബ് ഖ്വാജാ അബീദ് സിദ്ധിഖിയുടെ ([[കിലിച് ഖാൻ]]) പുത്രൻ മീർ സഹാബുദ്ദീൻ സിദ്ദിഖിയുടെ (പിന്നീട് [[ഘാസി ഉദ്ദീൻ ഫിറോസ് ജംഗ് I ]]) മകനാണ് മിർ ഖമർ-ഉദ്-ദീൻ. സിദ്ദിഖി. പിതാമഹനും പിതാവും [[ഔറംഗസേബ്|ഔറംഗസേബിന്റെ]] വിശ്വസ്ത സേനാനായകന്മാരായിരുന്നു.
മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയും ഔറംഗസേബിന്റെ പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു.

=== നിസാം ഉൾ മുൽക്ക്, അസഫ് ജാ പദവികൾ ===
1713-ൽ മുഗൾ സാമ്രാട്ട് [[ഫറൂഖ് സിയാർ]] ഡക്കാൻ പ്രദേശത്തെ 6 പ്രവിശ്യകളുടെ അധികാരവും അതോടൊപ്പം പ്രാദേശിക ഭരണാധികാരി എന്നർത്ഥം വരുന്ന നിസാം ഉൾ മുൽക്ക് എന്ന പദവിയും സിദ്ദിഖിക്ക് നൽകി. മുഗൾ ദർബാറിലെ തുറാനിസംഘത്തിൻറെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു നിസാം ഉൾ മുൽക്ക്. പിന്നീട് വന്ന മുഗൾ സാമ്രാട്ട് [[മുഹമ്മദ് ഷാ|മുഹമ്മദ് ഷായാണ്]], അസഫ് ജാ {{സൂചിക|൧}} എന്ന പദവി നൽകിയത്. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി, നിസാം എന്നത് തൻറെ സ്ഥാനപ്പേരായും അസഫ് ജാ എന്നത് വംശപ്പേരായും സ്വീകരിച്ചു.
=== അസഫ് ജാഹി ഭരണാധികാരികൾ ===
അസഫ് ജാ I എന്ന പേരിൽ മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി 1721 മുതൽ 1748 വരെ ( മരണം വരെ) ഭരിച്ചു.
അദ്ദേഹത്തിന് പിൻഗാമികളായി വന്ന മൂന്നു പേരെ നിസാമുകളായി ചരിത്രം അംഗീകരിക്കുന്നില്ല.
നസീർ ജംഗ് (ഭരണ കാലം 1748-1750),
മുസ്സാഫർ ജംഗ് (ഭരണ കാലം 1750-1751)
സലാബത് ജംഗ് (1751-1762)

{|class="wikitable"
! width=8% | Image
! width=15% | സ്ഥാനപ്പേര്
! width=15% | യഥാർത്ഥ പേര്
! width=8% | ജനനം
! width=8% | നിസാം വാഴ്ച തുടക്കം
! width=8% | നിസാം വാഴ്ച അവസാനം
! width=8% | മരണം

| [[File:Nizam-ul-mulk.jpg|100px|center]]
| align="center"| '''നിസാം നിസാം ഉൾ മുൽക്ക്, അസഫ് ജാ I'''
{{Nastaliq|نظام‌الملک آصف جاہ}}
| align="center"| '''[[കമറുദ്ദീൻ ഖാൻ, അസഫ് ജാ I|മീർ കമറുദ്ദീൻ ഖാൻ]]'''
| align="center"| 20 ഓഗസ്റ്റ് 1671
| align="center"| 31 ജൂലൈ 1720
| align="center" colspan="2"| 1 ജൂൺ 1748

| [[File:Noimage.png|100px|center]]
| align="center"| '''നസീർ ജംഗ്'''
{{Nastaliq|نصیرجنگ}}
| align="center"| '''[[നസീർ ജംഗ് മീർ അഹമദ്|മീർ അഹമദ് അലി ഖാൻ]]'''
| align="center"| 26 ഫെബ്രുവരി 1712
| align="center"| 1 ജൂൺ 1748
| align="center" colspan="2"| 16 ഡിസമ്പർ 1750

| [[File:Dupleix meeting the Soudhabar of the Deccan.jpg|100px|center]]
| align="center"| '''‏മുസ്സാഫർ ജംഗ്'''
{{Nastaliq|مظفرجنگ}}
| align="center"| '''[[ മുഹ്യിദ്ദീൻ മുസ്സാഫർ ജംഗ് ഹിദായത്|മീർ ഹിദായത് മുഹ്യിദ്ദീൻ സാദുളള ഖാൻ ]]'''
| align="center"| ?
| align="center"| 16 ഡിസമ്പർ 1750
| align="center" colspan="2"| 13 ഫെബ്രുവരി 1751

| [[File:Noimage.png|100px|center]]
| align="center"| '''സലബത് ജംഗ് '''
{{Nastaliq|صلابت جنگ}}
| align="center"| '''[[അസഫ് അദ്ദൌള മീർ അലി സലബത് ജംഗ് |മീർ സായിദ് മുഹമ്മദ് ഖാൻ ]]'''
| align="center"| 24 നവമ്പർ 1718
| align="center"| 13 ഫെബ്രുവരി 1751
| align="center"| 8 ജൂലൈ 1762
(''deposed'')
| align="center"| 16 സെപ്റ്റംബർ 1763

| [[File:Noimage.png|100px|center]]
| align="center"| '''നിസാം നിസാം ഉൾ മുൽക്ക്, അസഫ് ജാ II'''
{{Nastaliq|نظام‌الملک آصف جاہ دوم}}
| align="center"| '''[[അലി ഖാൻ അസഫ് ജാ II |മീർ നിസാം അലി ഖാൻ ]]'''
| align="center"| 7 മാർച്ച് 1734
| align="center"| 8 ജൂലൈ 1762
| align="center" colspan="2"| 6 ഓഗസ്റ്റ് 1803

| [[File:Sikandar Jah Nizam III.jpg|100px|center]]
| align="center"| '''സിക്കന്ദർ ജാ, അസഫ് ജാ III '''
{{Nastaliq|سکندر جاہ ،آصف جاہ تریہم}}
| align="center"| '''[[മീർ അക്ബർ അലി ഖാൻ സിക്കന്ദർ ജാ, അസഫ് ജാ III |മീർ അക്ബർ അലി ഖാൻ]]'''
| align="center"| 11 നവമ്പർ 1768
| align="center"| 6 ഓഗസ്റ്റ് 1803
| align="center" colspan="2"| 21 മേയ് 1829

| [[File:Nasir-ud-dawlah, Nizam of Hyderabad 1794-1857.jpg|100px|center]]
| align="center"| ''' നസീർ ഉദ്ദൌള, അസഫ് ജാ IV '''
{{Nastaliq|ناصر الدولہ ،آصف جاہ چارہم}}
|align="center"| '''[[ നസീർ ഉദ്ദൌള, അസഫ് ജാ IV |മീർ ഫർക്കുന്ദ അലി ഖാൻ ]]'''
| align="center"| 25 ഏപ്രിൽ 1794
| align="center"| 21 മേയ് 1829
| align="center" colspan="2"| 16 മേയ് 1857

| [[File:Noimage.png|100px|center]]
| align="center"| ''' അഫ്സൽ ഉദ്ദൌള, അസഫ് ജാ V'''
{{Nastaliq|افضال الدولہ ،آصف جاہ پنجم}}
| align="center"| '''[[ അഫ്സൽ ഉദ്ദൌള, അസഫ് ജാ V |മീർ തഹ്നിയാത് അലി ഖാൻ ]]'''
| align="center"| 11 ഒക്ടോബർ 1827
| align="center"| 16 മേയ് 1857
| align="center" colspan="2"| 26 ഫെബ്രുവരി 1869

| [[File:Asaf Jah VI.jpg|100px|center]]
| align="center"| ''' അസഫ് ജാ VI'''
{{Nastaliq|آصف جاہ شیشم}}
| align="center"| '''[[മെഹ്ബൂബ് അലി ഖാൻ, അസഫ് ജാ VI|മീർ മെഹ്ബൂബ് അലി ഖാൻ ]]'''
| align="center"| 17 ഓഗസ്റ്റ് 1866
| align="center"| 26 ഫെബ്രുവരി 1869
| align="center" colspan="2"| 29 ഓഗസ്റ്റ് 1911

| [[File:NezamHaydarabad.jpg|100px|center]]
| align="center"| ''' അസഫ് ജാ VII'''
{{Nastaliq|آصف جاہ ہفتم}}
| align="center"| '''[[ഒസ്മാൻ അലി ഖാൻ,അസഫ് ജാ VII|മീർ ഒസ്മാൻ അലി ഖാൻ Osman Ali Khan]]'''
| align="center"| 6 ഏപ്രിൽ 1886
| align="center"| 29 ഓഗസ്റ്റ് 1911
| align="center"| 17 സെപ്റ്റംബർ 1948
(''deposed'')
| align="center"| 24 ഫെബ്രുവരി 1967

*{{കുറിപ്പ്|൧| അസഫ് ജാ എന്നതിനർത്ഥം “അസഫിനു തുല്യൻ” എന്നാണ്; സോളമൺ രാജാവിൻറെ പ്രധാന മന്ത്രിയായിരുന്നു അസഫ് }}

പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അസഫ് ജായുടെ പിൻഗാമികൾ നിസാം എന്ന് അറിയപ്പെട്ടു. ദക്ഷിണേന്ത്യയിൽ ഏകദേശം പന്ത്രണ്ടര കോടി ഏക്കർ വിസ്തൃതമായ രാജ്യത്തിന്റെ അധിപരായിരുന്ന നിസാമുകൾ ലോകത്തിൽത്തന്നെ എറ്റവും ധനികരായവരിൽ ഒരു കൂട്ടരായിരുന്നു. 1947-ൽ [[ഇന്ത്യ]] സ്വതന്ത്രമാകുന്നതു വരെ ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഏഴു നിസാമുകൾ ഹൈദരാബാദ് ഭരിച്ചു. 1948-ൽ ഹൈദരാബാദ്, ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതു വരെ നിസാം ഭരണം നിലനിന്നു.
{{India-hist-stub}}

"https://ml.wikipedia.org/wiki/നിസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്