"ഹനുമാൻ ചാലിസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==ഐതീഹ്യം==
തുളസീദാസിനു ഭഗവാൻ ശ്രീ രാമചന്ദ്രദേവന്റെ ദർശനം ലഭിച്ചതിനു ശേഷം അക്കാലത്തെ ചക്രവർത്തി ആയിരുന്ന [[അക്ബർ|അക്ബറിനെ]] സന്ദർശിച്ചു. ശ്രീ രാമാചന്ദ്ര പ്രഭുവിനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീ രാമദേവനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ധേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ദൽഹിഡെൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപടയെവാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ശ്രീ [[ഹനുമാൻ|ഹനുമാന്റെ]] വാനര സേനയണെന്നുവാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീ ദാസിനെതുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ധേഹത്തിന്റെ മോചനത്തോടെ വാനരപടവാനരപ്പട ദൽഹി[[ഡെൽഹി]] നഗരത്തിൽ നിന്നും പിൻവലിഞതായി കരുതപ്പെടുന്നു.
 
==ഹനുമാൻ ചാലിസയിലെ വരികൾ ==
"https://ml.wikipedia.org/wiki/ഹനുമാൻ_ചാലിസ" എന്ന താളിൽനിന്ന് ശേഖരിച്ചത്