"ആഞ്ഞിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

taxobox
വരി 1:
{{prettyurl|Artocarpus hirsutus Lam}}
{{taxobox
|image = Artocarpus Hirsuta Bark.JPG
|image_caption = The bark of ''A.hirsutus''
|regnum = [[Plant]]ae
|unranked_divisio = [[Angiosperms]]
|unranked_classis = [[Eudicots]]
|unranked_ordo = [[Rosids]]
|ordo = [[Rosales]]
|familia = [[Moraceae]]
|tribus = [[Artocarpeae]]
|genus = ''[[Artocarpus]]''
|species = '''''A. hirsutus'''''
|binomial = ''Artocarpus hirsutus''
|binomial_authority = [[Jean-Baptiste Lamarck|Lam.]]<ref name=ipni>''Encycl.'' 3(1): 211. 1789 [19 Oct 1789] {{ cite web |url=http://www.ipni.org:80/ipni/idPlantNameSearch.do;jsessionid=45631827186F1AD0B2793D98FEEC87C9?id=850390-1 |title=Plant Name Details for ''Artocarpus hirsutus'' |work=[[International Plant Names Index|IPNI]] |accessdate=January 27, 2010}}</ref>
|}}
[[പ്രമാണം:ആഞ്ഞിലി.jpg|ലഘു|ആഞ്ഞിലി മരം]]
ഭക്ഷ്യയോഗ്യവും [[ചക്ക]], [[കടച്ചക്ക]], എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു [[വൃക്ഷം|വൃക്ഷമാണ്]] '''ആഞ്ഞിലി''' , '''അയിണി''' അഥവാ '''അയിനിപ്പിലാവ്''' (ശാസ്ത്രീയ നാമം: Artocarpus hirsutus Lam). ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാ, എന്നീ പേരുകളിൽ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തെടുത്ത് ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു <ref>
"https://ml.wikipedia.org/wiki/ആഞ്ഞിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്