"ജോണി ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Johny antony}}
മലയാള ചലച്ചിത്ര ലോകത്തെ യുവ സംവിധായകരിൽ ഒരാളാണ് ജോണി ആൻറണി. കോട്ടയം ജില്ലയിലെ മാമ്മൂട് സ്വദേശി.
സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
2003ൽ [[സി.ഐ.ഡി. മൂസ]] എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. [[കൊച്ചിരാജാവ്]](2005), [[തുറുപ്പുഗുലാൻ]](2006),[[ഇൻസ്പെക്ടർ ഗരുഡ്]](2007), [[സൈക്കിൾ(മലയാള ചലച്ചിത്രം)|സൈക്കിൾ]](2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രമാണ് അദ്ദേഹത്തിൻറെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം.
 
== സഹസംവിധായകൻ ==
"https://ml.wikipedia.org/wiki/ജോണി_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്