"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം പുതുക്കുന്നു: it:Aeroporto Internazionale di Kochi)
| elevation-f = 18
| elevation-m = 5
| coordinates = {{coord|10|9|8|N|76|24|29|E|type:airport|display=title,inline}}
| website = [http://www.cochin-airport.in/ www.cochin-airport.in]
| r1-number = 09/27
'''കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം''', (സിയാല് ) ഇന്ത്യയിലെ [[പൊതുമേഖല]]-[[സ്വകാര്യമേഖല]] പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ [[വിമാനത്താവളം]]. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. <!--1300 ഏക്കർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളത്തിന്റെ [[റൺ‌വേ]], നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതാണു.--> മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ
വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്തവളമാണ്{{തെളിവ്}}.
 
== എത്തിച്ചേരാനുള്ള വഴി ==
[[കൊച്ചി]] പട്ടണത്തിൽ നിന്നും 25 കിലോമീറ്ററും, [[തൃശ്ശൂർ]] നഗരത്തിൽ നിന്നും 55 കിലോമീറ്ററും, [[ആലുവ|ആലുവയിൽ]] നിന്നും 12 കിലോമീറ്ററും വടക്കായും [[അങ്കമാലി|അങ്കമാലിക്ക്]] 5 കിലോമീറ്റർ തെക്കുഭാഗത്തുമായി ഈ വിമാനത്താവളം നിലകൊള്ളുന്നു. [[ദേശീയപാത 47]], [[എം.സി. റോഡ്]] എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1130449" എന്ന താളിൽനിന്ന് ശേഖരിച്ചത്