"ഗാസിയാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:காசியாபாத்
ReCat using AWB
വരി 27:
 
ഗാസിയാബാദ് എന്ന പേർ ലഭിച്ചത് ഇതിന്റെ സ്ഥാപകനായ [[ഗാസി-ഉദ്-ദിൻ|ഗാസി-ഉദ്-ദിന്റ്റെ]] പേരിൽ നിന്നാണ്. ആദ്യം ഗാസിയുദ്ദിനഗർ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ചുരുക്കി ഗാസിയാ‍ബാദ് ആവുകയായിരുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള ഒരു നഗരമാണ് ഗാസിയാബാദ്. റോഡ് വഴിയും, റെയിൽ വഴിയും ഈ നഗരത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
 
 
== ചരിത്രം ==
Line 38 ⟶ 37:
 
14 നവംബർ 1976 ൻ മുമ്പ് ഗാസിയബാദ് മീററ്റിലെ [[തെഹ്സിൽ]] ജില്ലയിൽ പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എൻ.ഡി. തിവാരി 14 നവംബർ 1976 ന് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചു.
 
 
== ഭൂമിശാസ്ത്രം ==
Line 46 ⟶ 44:
=== അതിരുകൾ ===
 
* വടക്ക് - മീററ്റ് നഗരം
* തെക്ക് - [[ബുലന്ദ്‌ശഹർ]], [[ഗൌതം ബുദ്ധ് നഗർ]]
* തെക്ക് പടിഞ്ഞാറ് - [[ഡൽഹി]]
Line 62 ⟶ 60:
പ്രധാന വ്യവസായങ്ങൾ.
 
* റെയിൽ‌വേ കോച്ച് നിർമ്മാണം.
* ഡീസൽ എൻ‌ചിൽ വ്യവസായം.
* ഇലക്ട്രോ പ്ലേറ്റിംഗ്.
* സൈക്കിൾ വ്യവസായം.
* ഗ്ലാസ്സ് വ്യവസായം.
* സ്റ്റീൾ വ്യവസായം.
 
 
== രാഷ്ട്രീയം ==
നഗരത്തിലെ ഭരണം നടത്തുന്നത് ഗാസിയാബാദ് നഗർ നിഗമാണ്. ഇതിന് 1994 ൽ മുനിസിപ്പൽ കോർപ്പറേഷനായി അംഗീകരിച്ചു. പിന്നീട് അത് വീണ്ടും 2000 ൽ അത് നഗർ നിഗമാക്കി.
 
 
== എത്തിച്ചേരാൻ ==
Line 78 ⟶ 74:
റോഡ്, റെയിൽ, വിമാന മാർഗ്ഗം വഴി ഗാസിയാ‍ബാദിൽ എത്തിച്ചേരാം. ഏറ്റവും അടുത്ത എയർ‌പോർട്ട് ഡെൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ഏയർപോർട്ടാണ്. [[ഡെൽഹി|ഡെൽഹിയിൽ]] നിന്നും, [[നോയ്ഡ|നോയ്ഡയിൽ]] നിന്നും, [[ഹാപ്പൂർ|ഹാപ്പൂറിൽ]] നിന്നും, [[മീററ്റ്|മീററ്റിൽ]] നിന്നും, [[ഹരിദ്വാർ|ഹരീദ്വാറിൽ]] നിന്നും റോഡ് വഴി ഇവിടേക്ക് എത്താവുന്നതാണ്.
ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും റെയിൽ വഴി ഗാസിയാബാദ് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഗാസിയാബാദ് ഒരു റെയിൽ‌വേ ജംഗ്‌ഷനാണ്. ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ [[മീററ്റ്]], [[അലിഗഡ്]], [[ഡെൽഹി]], [[ന്യൂ ഡെൽഹി]], [[ഫരീദാബാദ്]], [[പൽ‌വൽ]], [[മഥുര]] എന്നിവയാണ്‌.
 
 
== വിദ്യാഭ്യാസം ==
Line 91 ⟶ 86:
* [[എം എം എച് കോളേജ്]]
* [[ഇന്ദ്രപ്രസ്ഥ ഡെന്റൽ കോളേജ് & ഹോസ്പിറ്റൽ]]
*
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
Line 98 ⟶ 92:
* [http://www.alttc.bsnl.co.in ഏ.എൽ. ടി. ടി. സി. ALTTC]
* [http://www.ipdentalcollege.com ഇന്ദ്രപ്രസ്ഥ ഡെന്റൽ കോളേജ് & ഹോസ്പിറ്റൽ]
 
 
== അവലംബം ==
Line 109 ⟶ 102:
 
<!--Categories-->
[[വർഗ്ഗം:ഉത്തർപ്രദേശിലെ നഗരങ്ങൾപട്ടണങ്ങൾ‎]]
<!--Other languages-->
 
[[വർഗ്ഗം:ഉത്തർപ്രദേശിലെ നഗരങ്ങൾ]]
[[വർഗ്ഗം:Ghaziabad]]
[[വർഗ്ഗം:Railway stations in Uttar Pradesh]]
 
<!--Other languages-->
[[bh:गाज़ियाबाद]]
[[bpy:ঘাজিয়াবাদ]]
"https://ml.wikipedia.org/wiki/ഗാസിയാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്