"ഇസ്ലാമിലെ പ്രവാചകന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{ഇസ്‌ലാം‌മതം}}
{{നാനാർത്ഥം|പ്രവാചകൻ}}
ഇസ്ലാം വിശ്വാസ പ്രകാരം ദൈവീക വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാർഗദർശനം ചെയ്യാനും മനുഷ്യരിൽനിന്നുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതാരാണ് പ്രവാചകൻമാർ. വളരെ പരിശുദ്ധരും സംസ്കാര സമ്പന്നരും സൽസ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവർ. സത്യ സന്ധതയില്ലാത്തവരോ സ്വഭാവദൂഷ്യമുള്ളവരോ ബുദ്ധിമാന്ദ്യമുള്ളവരോ പ്രവാചകൻമാരായി തെരഞ്ഞെടുക്കപ്പെടുകയില്ല. മറ്റുള്ളവർക്ക് മാതൃകാ യോഗ്യരായവർ മാത്രമേ പ്രവാചകൻമാരാകൂ.ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാർ ഭൂമിയിൽ വന്ന് പ്രബോധനം നടത്തുകയുണ്ടായിട്ടുണ്ട്.<ref>Prophets in the Quran: an introduction to the Quran and Muslim exegesis</ref> വേദവും മറ്റു വെളിപാടുകളും ഏറ്റുവാങ്ങുകയും അതനുസരിച്ച് ജനങ്ങളെ നയിക്കുകയുമാകുന്നു പ്രവാചകൻമാരുടെ ദൌത്യം. എന്നാൽ അവരുടെ മുഴുവൻ ചരിത്രവും ലഭ്യമല്ല. ഇരുപത്തിയഞ്ച് പ്രവാചകന്മാരെ കുറിച്ച് [[ഖുർആൻ|വിശുദ്ധ ഖുർആനും]]<ref>http://ml.wikisource.org/wiki/Holy_Quran/Chapter_21</ref> [[ഹദീസ്|ഹദീസും]] പരാമർശിക്കുന്നുണ്ട്. എല്ലാ നാടുകളിലേക്കും പ്രവാചകന്മാർ വരികയുണ്ടായിട്ടുണ്ട് എന്നാണ് ഖുർആനിൽ കാണുന്നത്. ഇന്ത്യയിലെ പുരാണ കഥാപാത്രങ്ങളായ ശ്രീരാമനും, ശ്രീകൃഷ്ണനും ശ്രീബുദ്ധനുമെല്ലാം പ്രവാചകന്മാരായിരിക്കാൻ സാധ്യതയുണ്ട്. <ref>ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ, [[ടി. മുഹമ്മദ്]] </ref>
 
==ദിവ്യത്വം==
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകൻമാർ ദിവ്യശക്തികളുള്ളവരോ ദൈവികാധികാരങ്ങളിൽ പങ്കുള്ളവരോ അല്ല.ദൈവം അവർഅറിയിച്ചു കൊടുത്തതല്ലാത്ത കാര്യങ്ങൾ അവർക്കറിയില്ല. പ്രവാചകന്മാരെ ആരാധിക്കപ്പെടുന്നത്ആരാധിക്കുന്നത്, അവരുടെ തന്നെ ഉപദേശത്തിന് വിരുദ്ധമായ മഹാപരാധമാകുന്നു. ദിവ്യസന്ദേശം ലഭിക്കുന്നു എന്നതൊഴിച്ചാൽ മറ്റെല്ലാകാര്യങ്ങളിലും അവർ സാധാരണ മനുഷ്യർതന്നെയാണ്.<ref>http://ml.wikisource.org/wiki/Holy_Quran/Chapter_5</ref><ref>അല്ലാഹു പറയുന്ന സന്ദർഭവും ( ശ്രദ്ധിക്കുക. ) മർയമിൻറെ മകൻ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എൻറെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിൻ. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധൻ! എനിക്ക്‌ ( പറയാൻ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാൻ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എൻറെ മനസ്സിലുള്ളത്‌ നീ അറിയും. നിൻറെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീർച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങൾ അറിയുന്നവൻ.(ഖുർആൻ 5:116-117) </ref> ചിലപ്പോൾ പ്രവാചകന്റെ പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തം എന്ന നിലയിൽ ചില ദിവ്യാത്ഭുതങ്ങൾ പ്രവാചകൻമാരിലൂടെപ്രവാചകന്മാരിലൂടെ പ്രത്യക്ഷപ്പെട്ടേക്കാംപ്രത്യക്ഷപ്പെട്ടിട്ടുണ്ട്. [[മൂസാ നബി|മൂസാ പ്രവാചകന്റെ]](മോസസ്)<ref>http://ml.wikisource.org/wiki/Holy_Quran/Chapter_20</ref> വടി ഉദാഹരണം. ദൈവം നിർദേശിക്കുന്ന സമയത്ത് അത് നിലത്തിട്ടാൽ സർപ്പമായിത്തീരുമായിരുന്നു.<ref>അവൻ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.അദ്ദേഹം അത്‌ താഴെയിട്ടു. അപ്പോഴതാ അത്‌ ഒരു പാമ്പായി ഓടുന്നു.(ഖുർആൻ20 : 19-20)</ref>അതുപോലെ [[ഈസാ നബി]](യേശുക്രിസ്തു) മരിച്ചവരെ ജീവിപ്പിച്ചതും കുഷ്ടരോഗികളെ സുഖപ്പെടുത്തിയതും [[സുലൈമാൻ നബി|സുലൈമാൻ നബിക്ക്]](സോളമൻ) പക്ഷിമൃഗാതികളുടെയും [[ജിന്ന്|ജിന്നുകളുടെയും]] സൈന്യം ഉണ്ടായിരുന്നതും ഇതിനുദാഹരണമാണ്.<ref>ഖുർആനിലെ ജന്തുകഥകൾ , അഹ്മദ് ബഹ്ജത് ,[[ഐ.പി.എച്ച്.]] കോഴിക്കോട്. .</ref> ഇത്തരം സിദ്ധികൾ പക്ഷേ പ്രവാചകൻമാരുടെ സ്വന്തം നിയന്ത്രണത്തിലായിരുന്നില്ല. ദൈവം കൽപ്പിക്കുമ്പോൾ മാത്രമേ അവർക്ക് അത്ഭുതങ്ങൾ പ്രത്യക്ഷപ്പെടുത്താനാകുമായിരുന്നുള്ളൂ. മനുഷ്യരിലേറ്റം ഔന്നത്യവും മഹത്വവുമുള്ളവരാണ് പ്രവാചകൻമാർ. അതൊന്നും മഹത്വമൊന്നുംതന്നെ അവരെ ദൈവദാസൻ എന്ന അവസ്ഥയിൽനിന്ന് ദൈവമോ ദൈവത്തിന്റെ മക്കളോ<ref>http://ml.wikisource.org/wiki/Holy_Quran/Chapter_18</ref><ref>''പരമകാരുണികൻ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവർ പറഞ്ഞിരിക്കുന്നു.( അപ്രകാരം പറയുന്നവരേ, ) തീർച്ചയായും നിങ്ങൾ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു. അത്‌ നിമിത്തം ആകാശങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പർവ്വതങ്ങൾ തകർന്ന്‌ വീഴുകയും ചെയ്യുമാറാകും.( അതെ, ) പരമകാരുണികന്‌ സന്താനമുണ്ടെന്ന്‌ അവർ വാദിച്ചത്‌ നിമിത്തം.സന്താനത്തെ സ്വീകരിക്കുക എന്നത്‌ പരമകാരുണികന്‌ അനുയോജ്യമാവുകയില്ല.ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയിൽ പരമകാരുണികൻറെ അടുത്ത്‌ വരുന്നവൻ മാത്രമായിരിക്കും''. (ഖുർആൻ 19: 87-93) </ref> പങ്കാളികളോ ആക്കി ഉയർത്തുന്നില്ല.<ref>http://ml.wikisource.org/wiki/Holy_Quran/Chapter_19</ref> അവരെല്ലാവരും ജനന - മരണമുള്ളവരും<ref>''( നബിയേ, ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നൽകിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കിൽ അവർ നിത്യജീവികളായിരിക്കുമോ'' (ഖുർആൻ 21:34)</ref> ഭൂമിയിലൂടെ നടക്കുകയും അന്നപാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്തവരായിരുന്നു.
 
==ദൗത്യം==
ദൈവീക വേദഗ്രന്ഥം ഏറ്റുവാങ്ങി ജനങ്ങൾക്ക് കൈമാറുക മാത്രമല്ല പ്രവാചകന്മാരുടെ ദൌത്യം. വേദവ്യാഖ്യാതാവുമാണവർവേദവ്യാഖ്യാതാക്കളും ജനങ്ങളുടെ മാർഗദർശികളുമാണവർ. വേദം സൂചനകളിലൂടേയും രൂപകങ്ങളിലൂടേയും അവതരിപ്പിച്ച സത്യങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും അവർക്ക് മുന്നിൽ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകൻമാരാണ്.<ref>''യാതൊരു ദൈവദൂതനെയും തൻറെ ജനതയ്ക്ക്‌ ( കാര്യങ്ങൾ ) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയിൽ ( സന്ദേശം നൽകിക്കൊണ്ട്‌ ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല.'' (ഖുർആൻ 14:4) </ref> പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിനെ]] പറ്റി അദ്ദേഹത്തിന്റെ ഭാര്യ ആഇഷയോട് അന്വോഷിച്ചപ്പോൾ അവരുടെ മറുപടി '''മുഹമ്മദ് നബിയുടെ സ്വഭാവം ഖുർആൻ ആണെന്നായിരുന്നു''. '''ഭൂമിയിലൂടെ നടക്കുന്ന ഖുർആൻ ആണ് മുഹമ്മദ് നബി''' എന്നയിരുന്നു മറ്റൊരിക്കൽ അവരുടെ മറുപടി.<ref>http://www.beautifulislam.net/prophethood/walking_quran.htm</ref><ref>http://www.islamicity.com/forum/forum_posts.asp?TID=5666</ref> ഈ രീതിയിലുള്ള വേദാർഥപ്രകാശനത്തിൽ അവർക്ക് വല്ല പിശകും പിണഞ്ഞാൽ ദൈവം ഇടപെട്ട് വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അർത്ഥത്തിൽ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകൻമാർ. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകൻമാർ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു. ഇസ്ലാമിൽ ഇതിനെ [[സുന്നത്ത്]] അഥവാ പ്രവാചകചര്യ എന്നു വിളിക്കുന്നു.
 
== ഖുർആനിലെ ഇരുപത്തിയഞ്ച് [[റുസ്‌ൽ|പ്രവാചകന്മാർ]] ==
"https://ml.wikipedia.org/wiki/ഇസ്ലാമിലെ_പ്രവാചകന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്