"കലാനിധി മാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
*1990-ൽ പ്രതിമാസം പുറത്തിറങ്ങുന്ന ''പൂമാലൈ'' എന്ന പേരിൽ തമിഴിൽ (VHS) വീഡിയോ മാഗസിൻ പുറത്തിറക്കി. എന്നാൽ ഇവയുടെ പകർപ്പുകൾ വ്യാജമായി ഇറങ്ങിയതു മൂലം 1992-ൽ ഇതു നിർത്തലാക്കി.
* 1993 ഏപ്രിൽ 14-ന് 86,000 യു.എസ്. ഡോളർ ബാങ്ക് ലോൺ എടുത്ത് [[സൺ ടി.വി.]] ആരംഭിച്ചു<ref>[http://ia.rediff.com/money/2006/apr/28spec.htm Kalanidhi Maran: A 'Sunshine' story]</ref>.
 
==വ്യവസായ സംരംഭങ്ങൾ==
* [[സൺ നെറ്റ്‌വർക്ക്]] - സൺ ടെലിവിഷൻ ചാനലുകൾ
* [[സൺ ഡയറക്ട്|സൺഡയറക്റ്റ് ഡി.ടി.എച്ച്.]] - ഡി.ടി.എച്ച്. സംരംഭം
* [[സ്പൈസ്ജെറ്റ് എയർലൈൻസ്]]
* [[സൂര്യൻ എഫ്.എം.]]
* [[റെഡ്‌.എഫ്.എം. 93.5|റെഡ് എഫ്.എം.]]
* [[സൺ പിക്ചേഴ്സ്]]
* [[ദിനകരൻ]] - തമിഴ് ദിനപ്പത്രം
* [[തമിഴ് മുരശ്]] - തമിഴ് അന്തിപ്പത്രം
* കുങ്കുമം, മുത്താരം, വാനത്തിരൈ, ചിമിഴ് - തമിഴ് മാഗസിനുകൾ
* [[സൺ 18]] - സൺ മീഡിയ സർവ്വീസ്
 
[[വർഗ്ഗം:ഇന്ത്യയിലെ വ്യവസായികൾ]]
"https://ml.wikipedia.org/wiki/കലാനിധി_മാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്