"പൂപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: ie:Fungi (deleted)
taxobox
വരി 1:
{{Taxobox
| color = lightblue
| name = ഫംഗസ് (Fungi)
| fossil_range = Early [[Devonian]]–Recent (but [[#Evolution|see text]]) {{Fossilrange|410|0|}}
| image = Fungi_collage.jpg
| image_width = 280px
| image_caption = Clockwise from top left: ''[[Amanita muscaria]]'', a basidiomycete; ''[[Sarcoscypha coccinea]]'', an ascomycete; bread covered in [[mold]]; a chytrid; a ''[[Penicillium]]'' [[conidiophore]].
| image_alt = A collage of five fungi (clockwise from top left): a mushroom with a flat, red top with white-spots, and a white stem growing on the ground; a red cup-shaped fungus growing on wood; a stack of green and white moldy bread slices on a plate; a microscopic, spherical grey-colored semitransparent cell, with a smaller spherical cell beside it; a microscopic view of an elongated cellular structure shaped like a microphone, attached to the larger end is a number of smaller roughly circular elements that collectively form a mass around it
| domain=[[Eukaryota]]
| unranked_regnum = [[Opisthokont]]a
| regnum = '''Fungi'''
| regnum_authority = ([[Carolus Linnaeus|L.]], 1753) R.T. Moore, 1980<ref name=Moore1980/>
| subdivision_ranks = Subkingdoms/Phyla/Subphyla<ref>The classification system presented here is based on the 2007 phylogenetic study by Hibbett ''et al''.</ref>
| subdivision =
 
: [[Blastocladiomycota]]
: [[Chytridiomycota]]
: [[Glomeromycota]]
: [[Microsporidia]]
: [[Neocallimastigomycota]]
 
[[Dikarya]] (inc. [[Deuteromycota]])
 
: [[Ascomycota]]
:: [[Pezizomycotina]]
:: [[Saccharomycotina]]
:: [[Taphrinomycotina]]
: [[Basidiomycota]]
:: [[Agaricomycotina]]
:: [[Pucciniomycotina]]
:: [[Ustilaginomycotina]]
 
Subphyla [[Incertae sedis]]
 
: [[Entomophthoromycotina]]
: [[Kickxellomycotina]]
: [[Mucoromycotina]]
: [[Zoopagomycotina]]
 
}}
 
ജന്തുക്കളില് നിന്നും [[സസ്യം|സസ്യങ്ങളില്]] നിന്നും വ്യത്യസ്തമായി [[യൂക്കാരിയോട്ടിക്ക്]] [[കോശം|കോശ]] വളര്ച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് ഇത്. പൊതുവായി [[ഫംഗസ്]] (ഫംഗി) എന്നറിയപ്പെടുന്നു. [[യീസ്റ്റ്]] പോലെയുള്ള സൂക്ഷ്മജീവികളുടെ ജനുസ്സുകളെ ഉള്ക്കൊള്ളുന്ന ഈ സാമ്രാജ്യത്തിലെ ഒരു പ്രധാന ഇനമാണ് [[കൂണ്|കൂണുകള്]]. [[സസ്യകോശ|സസ്യകോശഭിത്തിയില്]] [[സെല്ലുലോസ്]] എന്നപോലെ പൂപ്പലിന്റെ കോശഭിത്തിയില് [[കെയിറ്റിന്]] ( Chitin - (C8H13O5N)n ) കാണപ്പെടുന്നു, ഇതാണ് സസ്യത്തില് നിന്നും ഒരു പ്രധാന വ്യത്യാസം. ഫംഗസ്സുകളെക്കുറിച്ചു പഠനത്തിന് [[മൈക്കൊളജി]] എന്നു പറയുന്നു.
ഭൂമിയിലെ ജൈവപദാര്ത്ഥങ്ങളുടെ ജീര്ണ്ണനത്തില് ഒരു പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ ജീവികളാണ് ഫംഗസ്സുകള്. മാവ് പുളിക്കുന്നതിനും [[കിണ്വഅനം|കിണ്വനത്തിനും]](fermentation) ഈ സൂക്ഷ്മജീവികളുടെ സഹായം അത്യന്താപേക്ഷിതമാണ്. [[വൈന്]], [[ബിയറ്]], [[സോയാസോസ്]] എന്നിവ കിണ്വനത്തിലൂടെയാണ് നിറ്മ്മിക്കുന്നത്. [[1940]] മുതല് ഫംഗസ്സുകള് രോഗാണുനാശകമായ [[ഔഷധം]] നിറ്മ്മിക്കുന്നതിനും ഉപയോഗിച്ചുവരുന്നു{{തെളിവ്}}.
"https://ml.wikipedia.org/wiki/പൂപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്