"ജീവിത നൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 21:
| gross =
}}
1951- ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഏറ്റവും വിജയം നേടിയ ചലച്ചിത്രമാണു് ജീവിത നൌക. സംവിധാനം ചെയ്തതു് [[കെ. വെമ്പു]] ആണു്. [[കെ ആന്റ് കെ പ്രൊഡക്ഷൻസ്]] ബാനറിൽ ആയിരുന്നു് സിനിമ പ്രദർശനത്തിനു് എത്തിയതു്. [[എം കുഞ്ചാക്കോ]], കെ വി കോശി എന്നിവരാണു് സിനിമ നിർമ്മിച്ചതു്. കഥ: കെ വി കോശി, തിരക്കഥ-സംഭാഷണം [[മുതുകുളം രാഘവൻപിള്ള]] ഗാനങ്ങൾ അഭയദേവ്, സംഗീതം വി ദക്ഷിണാമൂർത്തിയും ആലാപനം തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവർ ചേർന്നായിരിന്നു. ഛായാഗ്രാഹകൻ ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ ഡി ജോർജും നിർവ്വഹിച്ചു.
==അഭിനേതാക്കൾ== *[[തിക്കുറിശ്ശി *സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ *[[ബി.എസ്. *മുതുകുളം രാഘവൻപിള്ള
*[[എസ്.പി. പിള്ള]] - ശങ്കു
*നാണുക്കുട്ടൻ - സമീന്ദാർ
*മാത്തപ്പൻ
*പങ്കജവല്ലി - ജാനു
*ചെങ്ങൂർ ജാനകി
*ഗുരുഗോപിനാഥ്
*ബേബിഗിരിജ
*അധിമൂലം - കണിയാൻ
==ഇതിവൃത്തം==
|