"രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Rathinirvedam 2011}}
{{For|രതിനിർവേദം എന്ന ആദ്യ ചലച്ചിത്രത്തെക്കുറിച്ചറിയാൻ |രതിനിർവ്വേദം}}
{{For|നോവലിനെക്കുറിച്ചറിയാൻ |രതിനിർവ്വേദം (നോവൽ)}}
{{Infobox film
| name = രതിനിർവ്വേദം
Line 7 ⟶ 8:
| producer = സുരേഷ് കുമാർ
| writer = [[പി. പത്മരാജൻ]]
| based on = {{based on|[[രതിനിർവ്വേദം (നോവൽ)|രതിനിർവ്വേദം]]|പി. പത്മരാജൻ]]}}
| starring = [[ശ്വേത മേനോൻ]], [[ശ്രീജിത്ത് വിജയ്]]
| music = [[എം. ജയചന്ദ്രൻ]]
Line 20 ⟶ 22:
| gross =
}}
[[രതിനിർവ്വേദം (നോവൽ)|രതിനിർവ്വേദം]] എന്ന നോവലിനെ ആസ്പദമാക്കി 1978 - ൽ [[പത്മരാജൻ|പത്മരാജന്റെ]] രചനയിൽ [[ഭരതൻ]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[രതിനിർവേദം]] എന്ന മലയാള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് 2011 - ൽ പുറത്തിറങ്ങുന്ന '''രതിനിർവ്വേദം'''. 2011 - ലെ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് [[ടി.കെ. രാജീവ് കുമാർ|ടി.കെ. രാജീവ് കുമാറാണ്]]. [[മാവേലിക്കര|മാവേലിക്കരയിലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ഈ ചിത്രം നിർമ്മിക്കുന്നു. [[ജയഭാരതി]] അവതരിപ്പിച്ച കഥാപാത്രത്തെ [[ശ്വേത മേനോൻ]] അവതരിപ്പിക്കുന്നു. കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന പ്രധാന കഥാപാത്രത്തെ ഇതിൽ [[ശ്രീജിത്ത് വിജയ്]] അവതരിപ്പിക്കുന്നു. 2011 ജൂൺ 16-നു് ഈ ചിത്രം പുറത്തിറങ്ങി.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/രതിനിർവ്വേദം_(2011-ലെ_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്