"ഹരിശങ്കർ ബ്രഹ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Harishankar Brahma}}
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ '''ഹരി ശങ്കർ ബ്രഹ്മ'''(62) ഭാരതത്തിന്റെ പുതിയ എലെക്ഷൻ കമ്മീഷ്ണറാണ്. 2010 ഏപ്രിലിൽ കേന്ധ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ശ്രീ ബ്രഹ്മ 2010 ആഗസ്ത് 26 ന് [[ന്യൂഡൽഹി|ന്യൂ ഡൽഹിയിലെ]] നിർവാചൻ സദനിൽ സ്ഥനമേറ്റു. 2015 [[ഏപ്രിൽ]] 18 വരെ അദ്ധേഹം പദവിയിൽ തുടരും<ref>[http://www.hindu.com/2010/08/26/stories/2010082663751400.htm Brahma assumes charge as Election Commissioner ]</ref>. എസ്. വൈ ഖുറേഷി മുഖ്യ തിരഞെടുപ്പ് കമ്മീഷണറായപ്പോൾ ഉണ്ടയ ഒഴിവിലാണ് സ്രീ ബ്രഹ്മ പുതിയ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്. ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷ്ണറാണ് ശ്രീ. ബ്രഹ്മ.
മൂന്നാമത്തെ ഇലകഷൻ കമ്മീഷണർ ശ്രീ വി.എസ്. സമ്പത്ത് ആണ്
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ]]
"https://ml.wikipedia.org/wiki/ഹരിശങ്കർ_ബ്രഹ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്