No edit summary
(ചെ.)No edit summary
വരി 32:
കണക്കെഴുത്ത് സംബന്ധമായ ലേഖനങ്ങൾ എഴുതാനുള്ള പരിശ്രമത്തിലാണ്‌ ഞാനിപ്പോൾ. ലേഖനത്തിന്റെ അടിസ്ഥാന ഘടന തിരഞ്ഞെടുക്കാൻ എളുപ്പത്തിനായി ആംഗലേയ വിക്കി നോക്കാറുണ്ട്. ഈ വിഷയത്തിൽ ആംഗലേയ വിക്കിയിൽ ലേഖനങ്ങൾ അപൂർണ്ണവും അവലംബം ചേർക്കലുകൾ തീരെക്കുറഞ്ഞവയും ചിലതൊക്കെ പൊളിച്ചെഴുതേണ്ടവയും ആണെന്നു കാണുന്നു. മാത്രമല്ല, പലതും അമേരിക്കൻ സമ്പ്രദായങ്ങളെക്കുറിച്ചു മാത്രം വിവരം കാണിക്കുന്നു.
 
കേരളമടക്കം മിക്ക സ്ഥലങ്ങളിലും അക്കൗണ്ടിങ്ങ് പഠിക്കുന്നതും പഠിപ്പിക്കുന്നതും ആംഗലേയത്തിലാണ്‌. അവിടെ നൽകുന്ന സംഭാവനകൾ കൂടുതൽ ആളുകളിൽ, മലയാളം വായിക്കുന്നവർ അടക്കം എത്തിച്ചേരില്ലേ? ആ നിലയിൽ ആംഗലേയ വിക്കിയിൽ എഴുതുന്നതാണോ കൂടുതൽ ഉപകാരപ്രദം?
--[[ഉപയോക്താവ്:Devanandpillai|ദേവാനന്ദ്/devanand]] 10:11, 11 നവംബർ 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Devanandpillai" എന്ന താളിൽനിന്ന് ശേഖരിച്ചത്