"കൃഷ്ണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താള്‍ തുടങ്ങീ
 
വരി 4:
ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രദിപാദ്യം. ഭാഗവതത്തിലെ കാര്യങ്ങള്‍ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്.
==സാഹിത്യം==
സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യകത സമകാലീകമായ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായഅമിതമായി സംസ്കൃത പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലാത്ത ഇതില്‍ ഉള്ളവ വളരെ ലളിതമാണ്ലളിതവുമാണ്.
കൃഷ്ണഗാഥയിലെ ശിശുക്രീഡയില്‍ നിന്നുള്ള വരികള്‍
മുട്ടും പിറ്റിച്ചങ്ങു നിന്നുതുടങ്ങിനാര്‍,
"https://ml.wikipedia.org/wiki/കൃഷ്ണഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്