"ഗൂഡല്ലൂർ (നീലഗിരി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
footnotes = |
}}
[[Image:Nilgiris Tea Plantation.jpg|thumb|200pxl|ചായത്തോട്ടം]]
[[Image:Mudumalai forest elephant.jpg|thumb|200pxl|മുതുമല വനത്തിലെ കാട്ടാന]]
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് '''ഗൂഡല്ലൂർ''' ('''Gudalur''' {{Lang-ta|கூடலூர்}}, {{lang-kn|ಗುಡಲೂರ್ }}).ഇതേ പേരിലുള്ള താലൂക്ക്,മുനിസിപ്പാലിറ്റി,നിയമസഭാ മണ്ഡലം എന്നിവയുടെ ആസ്ഥനം. മൈസൂരിൽ നിന്നും [[ഊട്ടി|ഊട്ടിയിലേക്കുള്ള]] വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണ് ഗൂഡല്ലൂർ .
==ജനങ്ങൾ==
[[Image:Nilgiris Tea Plantation.jpg|thumb|200pxl|left|ചായത്തോട്ടം]]
[[Image:Mudumalai forest elephant.jpg|thumb|200pxl|left|മുതുമല വനത്തിലെ കാട്ടാന]]
ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം മലയാളികളാണ്.മറ്റുള്ളവർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരും, ശ്രീലങ്കയിൽ നിന്നും അഭയാർത്ഥികളായി എത്തിയവരുമാണ്.ഈ പ്രദേശത്ത് ആദിവാസികൾ ധാരാളമുണ്ട്.ബഡുകർ,[[പണിയർ]], കുറുമർ, ചക്ലിയർ എന്നിവയാണ് പ്രധാന ആദിവാസി വിഭാഗങ്ങൾ. ഇതിൽ [[കുറുമ]] വിഭാഗക്കാർ ഗൂഡല്ലൂർ, [[സുൽത്താൻ ബത്തേരി]] താലൂക്കുകളിൽ മാത്രമേയുള്ളൂ.
==വിനോദസഞ്ചാര കേന്ദ്രങ്ങൾ==
"https://ml.wikipedia.org/wiki/ഗൂഡല്ലൂർ_(നീലഗിരി)" എന്ന താളിൽനിന്ന് ശേഖരിച്ചത്