(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
*ഒരു സ്ഥാപനത്തിന്റെ നടപ്പു മതിപ്പ് അതിന്റെ കണക്കുകളിലെ ആസ്തിയെക്കാൾ ഉയർന്നതാക്കുന്ന മൂലകമാണ് ഗുഡ്‌വിൽ (വാൾട്ടൺ)
*ഗുഡ്‌വിൽ എന്നാൽ പഴയ ഉപഭോക്താക്കൾ തിരിച്ചു വന്നുകൊണ്ടിരിക്കാനുള്ള സാദ്ധ്യതമാണ് (എൽഡൺ പ്രഭു)
*സ്ഥാപനത്തിനോ അതിന്റെ ഉടമയ്ക്കോ ഉപഭോക്തൃ സമൂഹത്തിനെ സ്വാധീനിക്കുകയും തന്റെ സേവനങ്ങളിലേക്ക് ആകർഷിക്കുകയും അവിടെ നിലനിർത്തുകയും ചെയ്യാനുള്ള കഴിവിനെയാണ് ഗുഡ്‌വിൽ എന്നു പറയുന്നത്. (വൈൽഡ്‌മാൻ)
|