(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
' ഗുഡ്‌വിൽ എന്ന പദത്തിന്റെ വാഗർത്ഥം സൂചിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
വരി 2:
ഗുഡ്‌വിൽ എന്ന പദത്തിന്റെ വാഗർത്ഥം സൂചിപ്പിക്കുന്നത് ഒരു സ്ഥാപനത്തിന്റെ ആസ്തികൾക്കും മേലേ അതിനു മതിക്കുന്ന വിലയെ ആണ്. ഉദാഹരണത്തിന് വർഷങ്ങളായി വളരെ നല്ല രീതിയിൽ നടക്കുന്ന ഒരു ഹോട്ടലിന്റെ മതിപ്പു വില അതിന്റെ കെട്ടിടങ്ങൾ, മരസ്സാമാനങ്ങൾ, വാഹങ്ങൾ, ഉപകരണങ്ങൾ തുടങ്ങി എല്ലാ സ്ഥാവരജംഗമാസ്തികളിൽ നിന്നും അതിന്റെ ബാങ്ക് ലോണുകളും മറ്റു ബാദ്ധ്യതകളും കിഴിക്കുന്ന തുകയിലും വളരെ കൂടുതലായിരിക്കും. കാലാകാലം നല്ല സേവനവും ഭക്ഷണവും മറ്റും നൽകിയും പരസ്യങ്ങളിലൂടെ പ്രശസ്തമായും മറ്റു നാനാവിധ രീതിയിലും അത് നേടിയെടുക്കുന്ന സത്കീർത്തിയാണ്. ഈ അദൃശ്യ ആസ്തിയാണ് ഗുഡ്‌വിൽ.
==പഴയ നിർവചനങ്ങൾ
*ഒരു സ്ഥാപനത്തിന്റെ നടപ്പു മതിപ്പ് അതിന്റെ കണക്കുകളിലെ ആസ്തിയെക്കാൾ ഉയർന്നതാക്കുന്ന മൂലകമാണ് ഗുഡ്‌വിൽ (വാൾട്ടൺ)
*ഗുഡ്‌വിൽ എന്നാൽ പഴയ ഉപഭോക്താക്കൾ തിരിച്ചു വന്നുകൊണ്ടിരിക്കാനുള്ള സാദ്ധ്യതമാണ് (എൽഡൺ പ്രഭു)
വരി 11:
താത്വികമായി ഏതു സമയത്തും ഒരു സ്ഥാപനത്തിന്റെ മതിപ്പു വില അതതിന്റെ കണക്കിലെ ആസ്തി മിച്ചത്തിൽ നിന്നും ഭിന്നമായിരിക്കുമെങ്കിലും അത്തരം സ്വയം നിർമ്മിതമാകുന്ന അത്തരം അദൃശ്യ ആസ്തികളെ ആധുനിക കാലത്തെ അക്കൗണ്ടിങ്ങ് ഗുഡ്‌വിൽ ആയി പരിഗണിക്കുന്നില്ല.
|