"വൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഐപി നടത്തിയ തിരുത്തലുകൾ വൃത്തിയാക്കുന്നു
വരി 27:
വൃക്കയുടെ പ്രവർത്തനക്ഷമമുള്ള ഭാഗമായ [[നെഫ്രോൺ|നെഫ്രോണിനെ]] മൂന്ന്‌ ഭാഗമായി തിരിക്കാം.
 
#=== വൃക്കയുടെ ഗ്ളോമെറുലസ് ===
വ്രക്കാവൃക്കാ ധമനി വൃക്കക്കുളിളിൽവൃക്കക്കുള്ളിൽ വെച്ച് സുക്ഷമ ലോമികകളായി മാറുന്നു...... നൂൽ പോലെ കാണുന്നു
#=== ബോമാൻസ് കാപ്സ്യൂൾ ===
# സൂക്ഷ്മ നാളികൾ (kidney tubules)
 
# ബോമാൻസ് കാപ്സ്യൂൾ
ഗ്ളോമറുലസ് ഫിൽട്രേറ്റിന് ചുറ്റും ഇരട്ടഭിത്തിയുള്ള ആവരണം.ഗ്ളോമറുലസ് ഫിൽട്രേറ്റ് ശേഖരിക്കുന്നു.
#=== സൂക്ഷ്മ നാളികൾ (kidney tubules) ===
 
# വൃക്കയുടെ ഗ്ളോമെറുലസ്
വ്രക്കാ ധമനി വൃക്കക്കുളിളിൽ വെച്ച് സുക്ഷമ ലോമികകളായി മാറുന്നു......നൂൽ പോലെ കാണുന്നു
 
 
 
 
 
 
 
== പ്രവർത്തനം ==
Line 49 ⟶ 39:
ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കോശങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം വൃക്കകളുടെ സുപ്രധാന ജോലിയാണ്‌. യൂറിയ, യൂറിക് അമ്ലം എന്നിവ പോലുള്ള [[നൈട്രജൻ]] അടങ്ങിയ പാഴ്വസ്തുക്കൾ, മാംസ്യാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ, മർമ്മാംള (Nucleic Acid) ഉപാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ എന്നിവ ഇതിലുൾപ്പെടുന്നു.
 
=== അമ്‌ളഅമ്ല-ക്ഷാര ക്രമീകരണം ===
ബൈകാർബണേറ്റ് (HCO3-) ലവണങ്ങളുടെ നിയന്ത്രണം വഴി വൃക്കകൾ ശരീരത്തിലെ അമ്‌ള-ക്ഷാര ക്രമീകരണം നിർ‌വഹിക്കുന്നു. ശ്വാസകോശങ്ങളും ഇതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.
 
"https://ml.wikipedia.org/wiki/വൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്