"ഗുവഹാത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: uk:Ґувахаті
(ചെ.)No edit summary
വരി 23:
footnotes = |
}}
[[ഇന്ത്യ|ഇന്ത്യയുടെ]] കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''ഗൌഹാത്തി''' എന്നറിയപ്പെട്ടിരുന്ന '''ഗുവാഹാത്തി''' ([[ആസ്സാമീസ്]]:গুৱাহাটী}}. [[ആസാം]] സംസ്ഥാ‍നത്തിന്റെ തലസ്ഥാനമായ [[ദിസ്‌പൂർ]] ഗുവാഹാത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണ് ഇത്. [[ലോൿപ്രിയ് ഗോപിനാഥ് ബോർഡൊലോയ് അന്താരാഷ്ട്രവിമാനത്താവളം]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. [[1972]] ലെ കണക്കനുസരിച്ച് വെറും 2 ലക്ഷത്തിലധികം ജനങ്ങൾ ഉണ്ടായിരുന്ന ഇവിടെ ഇന്ന് പത്ത് ലക്ഷത്തിലേറെ ജനങ്ങൾ വസിക്കുന്നു.
 
കിഴക്കേ ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിക, വിദ്യഭ്യാസ നഗരമാണ് ഗുവാഹാത്തി.
"https://ml.wikipedia.org/wiki/ഗുവഹാത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്