"അറ്റോർണി ജനറൽ (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 81:
</noinclude>
നിയമകാര്യങ്ങളിൽ ഭാരതസർക്കാരിനെ ഉപദേശിയ്ക്കുക എന്നതാണ് ഭരണാഘടനയിലെ 76 (1) വകുപ്പ് പ്രകാരം രുപീകരിയ്ക്കപ്പെട്ട '''അറ്റോർണി ജനറലിന്റെ''' പ്രാഥമികചുമതല. നിയമവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഏൽ‌പ്പിയ്ക്കുന്ന ചുമതലകൾ നിർവ്വഹിയ്ക്കാനും അറ്റോർണി ജനറൽ ബാദ്ധ്യസ്ഥനാണ്. ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർണീ ജനറലിനു ഉണ്ടായിരിയ്ക്കണമെന്നും ഭരണഘടന അനുശാസിയ്ക്കുന്നു. സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്.
==ഭരണഘടന==
 
''' 76.ഭാരതത്തിന്റെ അറ്റോർണി ജനറൽ-- -(1)'''
സുപ്രീംകോടതിയിലെ ജഡ്ജിയായി നിയമിയ്ക്കാൻ യോഗ്യതയുള്ള ഒരാളെ ഭാരതത്തിന്റെ അറ്റോർണി- ജനറലായി രാഷ്ട്രപതി മിയമിയ്ക്കേണ്ടതാണ്
{| class="wikitable"
|- bgcolor="#efefef"
"https://ml.wikipedia.org/wiki/അറ്റോർണി_ജനറൽ_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്