"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|300px|Indochina [[1886]] [[Image:Indochina.PNG|thumb|300px|'''Indochina''': Dark green: ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 5:
===ചരിത്രം===
1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.[[ബുദ്ധമതം]],[[താവോയിസം]],[[കൺഫ്യൂഷനിസം]] എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.
 
[[വർഗ്ഗം:പ്രാചീന ചരിത്രം]]
"https://ml.wikipedia.org/wiki/ഇന്തോ-ചൈന" എന്ന താളിൽനിന്ന് ശേഖരിച്ചത്