"ചെങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

419 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
→‎ചിത്രശാല: ചിത്രങ്ങൾ ചേർത്തു
No edit summary
(→‎ചിത്രശാല: ചിത്രങ്ങൾ ചേർത്തു)
 
[[കോഴിക്കോട് ]] നഗര മദ്ധ്യത്തിലുള്ള [[മാനാഞ്ചിറ മൈതാനം|മാനാഞ്ചിറ മൈതാനത്തിന്റെയും]] , [[കോട്ടയം]] നഗര മദ്ധ്യത്തിലുള്ള [[തിരുനക്കര മൈതാനം|തിരുനക്കര മൈതാനത്തിന്റെയും]] നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ [[ചെങ്കല്ല്]] ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതക്ക് ഉദാഹരണമാണ്.
== ചിത്രശാല ==
<gallery>
ചിത്രം:Laterite monument. C 002.jpg|[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] [[ബുക്കാനൻ|ഫ്രാൻസിസ് ബുക്കാനന്റെ]] സ്മരണാർത്ഥം [[വെട്ടുകല്ല്|വെട്ടുകല്ലിൽ]] സ്ഥാപിച്ചിരിക്കുന്ന സ്മാരകം-വെട്ടുകല്ലിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചത് ബുക്കാനനാണ്‌
File:Red Stones - Kerala- Chenkallu2.jpg|ചെങ്കല്ല്
File:Blade-of-stone-cutting-machine.JPG|ചെങ്കല്ല് വെട്ടാനുപയോഗിക്കുന്ന യന്ത്രത്തിന്റെ പല്ല്
File:Stone_Qaurry_a_Panoramic_View.jpg|ഒരു ചെങ്കൽപ്പണയുടെ വിശാലദൃശ്യം, [[കൂവേരി|കൂവേരിയിൽ]] നിന്നും
</gallery>
[[Category:കല്ലുകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1093491" എന്ന താളിൽനിന്ന് ശേഖരിച്ചത്