"ജടായുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox Indian Jurisdiction | native_name=ജടായുപ്പാറ| type=city | latd = | longd = | state_name=K...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:18, 1 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


കേരളത്തിലെ കൊല്ലം ജില്ലയലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണു ജടായുപ്പാറ. ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ എം.സി. റോഡിനു സമീപത്താണു ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്‌. രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പൊൾ ജടായു തടഞ്ഞു. രാവണണ്റ്റെ വെട്ടെറ്റ ജടായു വീണത്‌ ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു.

ജടായുപ്പാറ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
സമയമേഖല IST (UTC+5:30)


പുറത്തുനിന്നുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ജടായുപ്പാറ&oldid=1093328" എന്ന താളിൽനിന്ന് ശേഖരിച്ചത്