"കേന്ദ്ര മന്ത്രിസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
കേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും ചുമതല പ്രധാനമന്ത്രിക്കാണ്.അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം രാഷ്ട്രപതി ഭവൻ വിജ്ഞാപനമനുസരിച്ചാണ് വകുപ്പുകൾ നിർണ്ണയിക്കപ്പെടുന്നത്.ഏതെങ്കിലും വകുപ്പിന് പ്രത്യേക മന്ത്രി ഇല്ലാതായാൽ സ്വാഭാവികമായും അതിന്റെ ചുമതല പ്രധാനമന്ത്രിയിൽ വന്നു ചേരും.കാബിനറ്റ് മന്ത്രിമാർ ഉള്ള വകുപ്പിലെ സഹമന്ത്രിമാർക്കും ,ഉപമന്ത്രിമാർക്കും ബന്ധപ്പെട്ട കാബിനറ്റ് മന്ത്രിയാണ് ചുമതല അനുവദിച്ചു നൽകുന്നത്.
===കേന്ദ്ര മന്ത്രിമാരും വകുപ്പുകളും===
ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിൽ 35 കാബിനറ്റ് മന്ത്രിമാരാണുള്ളത്.7 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 37 സഹമന്ത്രിമാരുമാണുള്ളത്.
{|class="wikitable sortable" border="1" style="text-align:left"
|-
വരി 289:
|-
|}
 
 
 
=== അവലംബങ്ങൾ ===
"https://ml.wikipedia.org/wiki/കേന്ദ്ര_മന്ത്രിസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്