"ഫീൽഡ് മാർഷൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയിലെ]] ഏറ്റവും ഉയർന്ന പദവിയാണ് '''ഫീൽഡ് മാർഷൽ''' . ഇതുവരെ രണ്ട് പേർക്കു മാത്രമാണു ഈ പദവി ലഭിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് ഈ പദവി നൽകുന്നത്.
 
[[1973]] [[ജനുവരി 1]] നു അന്നത്തെ കരസേനാ മേധാവി [[ സാം മനേക്‌ഷാ|സാം മനേക്‌ഷാക്ക്]] [[ബംഗ്ലാദേശ് വിമോചന യുദ്ധം|ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ]] നായകത്വം മാനിച്ച് നൽകിയതാണ് ഫീൽഡ് മാർഷൽ സ്ഥാനം. [[ഭാരതം|സ്വതന്ത്ര ഭാരതത്തിന്റെ]] ആദ്യ കരസേനാ മേധാവി ആയിരുന്ന [[ കെ.എം കരിയപ്പക്കും]] [[1986]] -ൽ ഫീൽഡ് മാർഷൽ സ്ഥാനം നൽക്കപ്പെട്ടു.സർവ്വീസിലിരിയ്ക്കെ ഫീൽഡ് മാർഷൽ പദവി ലഭിച്ച വ്യക്തിയും ജനറൽ മനേക് ഷായാണ്. കരസേനയിലെ ഫീൽഡ് മാർഷൽ പദവിയ്ക്കു തുല്യമായി വ്യോമ സേനയിൽ
കരസേനയിലെ ഫീൽഡ് മാർഷൽ പദവിയ്ക്കു തുല്യമായി[[ഇന്ത്യൻ വ്യോമസേന]]യിൽ ഉള്ള പദവിയാണ് [[''' മാർഷൽ ഓഫ് ദ എയർ ഫോഴ്സ്''']] .ഈ പദവി ലഭിച്ചിട്ടുള്ള ഏക വ്യക്തി എയർ ചീഫ് മാർഷൽ [[അർജൻസിങ്]] മാത്രമാണ്
== അവലംബം ==
{{Mil-stub|Field Marshal}}
"https://ml.wikipedia.org/wiki/ഫീൽഡ്_മാർഷൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്