"മരിയ സെലെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
|known_for =
|occupation = [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] [[കന്യാസ്ത്രീ]]
|relatives =[[ഗലീലിയോ ഗലീലി]] (പിതാവ്)<br/> മരിയാനാ ഗാംബ (മാതാവ്)
 
}}
 
'''സിസ്ററർ മരിയ സെലെസ്ററ്''' (16 ഓഗസ്ററ് 1600- 2 ഏപ്രിൽ 1634), സുപ്രസിദ്ധ ഇററാലിയൻ ശാസ്ത്രജ്ഞനായിരുന്ന [[ഗലീലിയോ ഗലീലി|ഗലീലിയോ ഗലീലിക്ക്]]ക്ക് മരിയാ ഗാംബയിലുണ്ടായ പ്രഥമ സന്താനമായിരുന്നു. മാതാപിതാക്കൾ നൽകിയ പേർ വർജീനിയ; പിന്നീട് കന്യാമഠത്തിൽ ചേർന്നപ്പോൾ മരിയ സെലെസ്ററ് എന്ന പേർ സ്വീകരിച്ചു. അച്ഛന് ജ്യോതിശാസ്ത്രത്തോടുണ്ടായിരുന്ന അദമ്യമായ കൌതുകം കണക്കിലെടുത്തു കൊണ്ടാണ് സെലെസ്ററ് എന്ന പേർ തിരഞ്ഞെടുത്തത് എന്നു പറയപ്പെടുന്നു. ഗലീലിയോക്ക് ഗാംബയിൽ മററു രണ്ടു കുട്ടികൾ കൂടി ഉണ്ടായി പുത്രി ലിവിയ(1601-1659) പുത്രൻ വിൻസെൻസിയോ (1605-1649).
 
== കന്യാസ്ത്രീ ജീവിതം ==
"https://ml.wikipedia.org/wiki/മരിയ_സെലെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്