"മലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
 
വരി 1:
{{ആധികാരികത}}[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ഏറനാട്]] താലൂക്കിൽ [[നിലമ്പൂർ|നിലമ്പൂരിലും]] [[മഞ്ചേരി|മഞ്ചേരിക്കടുത്ത]] കരിക്കാട്ടും കണുവരുന്ന ആദിവാസി വർഗമാണ് '''മലപ്പണിക്കർ'''. ഭൂരിഭാഗവും കൂലിവേലക്കാരാണ്. മലയിലെ പണിക്കാർ എന്നതിൽ‌നിന്നാണ് മലപ്പണിക്കർ എന്ന പേരിന്റെ ഉദ്ഭവം. [[മലയാളം|മലയാളമാണ്]] സംസാരഭാഷ. ഗിരിവർഗക്കാരുടെ പറയത്തക്ക ലക്ഷണങ്ങളൊന്നും ഇവർക്കില്ല.
 
{{കേരളത്തിലെ ആദിവാസികൾ}}
"https://ml.wikipedia.org/wiki/മലപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്