"കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയിലെ കേന്ദ്ര സംസ്ഥാൻ ഭരണകൂടങ്ങളുടെ വര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഇന്ത്യയിലെ കേന്ദ്ര സംസ്ഥാൻസംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് '''കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ'''.
കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.വാർഷിക സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി [[പാർലമെന്റ്|പാർലമെന്റിൽ]] അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല.ഇന്ത്യയിലെ പ്രധാനപ്പെട്ട പല [[അഴിമതി|അഴിമതികളും]] പുറത്തുകൊണ്ടുവന്നത് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ആണ്.
==അവലംബം==