"യുവേഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
[[ഫ്രാൻസ്]], [[ഇറ്റലി]], [[ബെൽജിയം]] എന്നിവിടങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ തമ്മിൽ നടന്ന ചർച്ചയേത്തുടർന്ന് 1954 ജൂൺ 15-നാണ് യുവേഫ സ്ഥാപിതമായത്. 1959 ബെർണിലേക്ക് മാറും വരെ [[പാരീസ്]] ആയിരുന്നു യുവേഫയുടെ ആസ്ഥാനം. 1995-ൽ [[സ്വിറ്റ്സർലണ്ട്|സ്വിറ്റ്സർലണ്ടിലെ]] ന്യോണിലാണ് ഇതിന്റെ ഭരണകേന്ദ്രം. 25 അംഗങ്ങളുമായി തുടങ്ങിയ യുവേഫയിൽ ഇന്ന് 56 അംഗരാജ്യങ്ങളുണ്ട്. [[മിഷേൽ പ്ലാറ്റിനി|മിഷേൽ പ്ലാറ്റിനിയാണ്]] ഇപ്പോഴത്തെ പ്രസിഡന്റ്.
 
== മത്സരങ്ങൾ ==
=== ക്ലബ്ബ് ===
*[[യുവേഫ ചാമ്പ്യൻസ് ലീഗ്]]
*[[യുവേഫ യൂറോപ്പ ലീഗ്]]
*[[യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്]] (1960-1999)
*[[യുവേഫ ഇന്റർറ്റോട്ടോ കപ്പ്]] (1995-2008)
*[[യൂവേഫ സൂപ്പർ കപ്പ്]]
*[[യുവേഫ വിമൻസ് ചാമ്പ്യൻസ് ലീഗ്]]
*[[യുവേഫ ഫുട്സൽ കപ്പ്]]
*[[ഇന്റർകോൺടിനന്റൽ കപ്പ്]] (1960-2004)
 
[[വർഗ്ഗം:ഫുട്ബോൾ സംഘടനകൾ]]
"https://ml.wikipedia.org/wiki/യുവേഫ" എന്ന താളിൽനിന്ന് ശേഖരിച്ചത്