"നിയമവിരുദ്ധസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ഒരു പൊതുഉദ്ദ്യേശ്യം നിറവേറ്റുന്നതിന് അഞ്ചോ അതിലധികം ആളുകൾ ഒത്തുചേർന്ന് കുറ്റം നടത്തുമ്പോൾ അത് ഒരു നിയമവിരുദ്ധസംഘമായി മാറുന്നു.
 
'''===ഇന്ത്യൻ ശിക്ഷാനിയമത്തിൽ'''===
 
ഇന്ത്യൻ ശിക്ഷാനിയമത്തിലെ പൊതുപ്രശാന്തിക്കെതിരായ കുറ്റങ്ങളെ കുറിച്ച് പറയുന്ന അദ്ധ്യായം 8ൽ 141-)0 നമ്പർ വകുപ്പിൽ താഴെ പറയുന്ന തരത്തിൽ ഏതെങ്കിലും വിധത്തിൽ അഞ്ചോ അതിലധികമോ ആളുകൾ ചേർന്ന് പൊതു ഉദ്ദ്യേശത്തോടെ കുറ്റം ചെയുമ്പോൾ അത് നിയമവിരുദ്ധസംഘമായി തീരുന്നു.
 
386

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1080667" എന്ന താളിൽനിന്ന് ശേഖരിച്ചത്