"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
ടാഗോർ മനോഹരവും ഭൗതികവുമായുള്ള വസ്തുക്കളെ ഈ ഗദ്യകാവ്യത്തിൽ പ്രതീകങ്ങളായി ഉപയോഗിച്ചിരിക്കുന്നു. പതിയേ ഒഴുകുന്ന ചിറ്റാറുകൾ, കാറ്റിന്റെ നാദം, ഇടിയുടെ പെരുമ്പറ ശബ്ദം, പാറിപറക്കുന്ന തേനീച്ചകൾ, വിരിയുന്ന താമരകൾ, പ്രകാശിക്കുന്ന നക്ഷത്രങ്ങൾ, കാർമേഘം, നിറഞ്ഞ ആകാശം, ഇരുട്ടുള്ള രാത്രി, മഷിക്കറുപ്പാർന്ന പുഴയുടെ മങ്ങിയ തീരം, ഇളം പൈതലുകളുടെ നിർമ്മലമായ ചിരി, ഇഴജന്തുക്കൾ, കക്കകൾ ഇങ്ങനെ അസംഖ്യം ജീവനുള്ളതും ഇല്ലാത്തതും ഭംഗിയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പ്രതീകാത്മകത ഗീതാഞ്ജലിയെ മികവുറ്റതാക്കിത്തീർക്കുന്നു. ടാഗോറിന്റെ ഭാവനയിൽ ഈ വസ്തുക്കൾ സംഭരിച്ചെടുക്കുന്ന മനോഹാരിതയും, തേജസ്സും ആയവും ആയിരിക്കാം ഒരു പക്ഷെ ഗീതാഞ്ജലിയിലൂടെ ജനങ്ങൾക്കു ലഭിക്കുന്ന ഏറ്റവും വലിയ അർച്ചന.
 
ഗീതാഞ്ചലിയുടെ ഇംഗ്ലീഷിലുള്ള ആദ്യപതിപ്പിന്റെ മുഖവുരയിൽ W,B,Yeats ഈ കൃതിയെ വാനോളം പുകഴ്ത്തിയിരിക്കുന്നു. ഇതിലെ പൂക്കളും പുഴകളും പെരുമഴയും പൊരിയുന്ന വെയിലും എല്ലാം മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ പ്രകടമാക്കുന്നു. ബംഗാളിൽ രബീന്ദ്രസംഗീതത്തിനു വളരെ സ്ഥാനമുണ്ട്. ഗീതാഞ്ജലിയിലും സംഗീതം വളരെ ഫലവത്തായി ഉപയോഗിച്ചിരിക്കുന്നു.
 
ഈ ഗദ്യകാവ്യത്തിൽ ടാഗോർ ദൈവം സർവ്വവ്യാപിയാണെന്നു ഇങ്ങനെ വിവരിക്കുന്നു:- ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.
ഗീതാഞ്ചലിയുടെ ഇംഗ്ലീഷിലുള്ള ആദ്യപതിപ്പിന്റെ മുഖവുരയിൽ W,B,Yeats ഈ കൃതിയെ വാനോളം പുകഴ്തിയിരിക്കുന്നു. ഇതിലെ
പൂക്കളും പുഴകളും പെരുമഴയും പൊരിയുന്ന വെയിലും എല്ലാം മനുഷ്യമനസ്സിന്റെ വിവിധ ഭാവങളെ പ്രകടമാക്കുന്നു.വായിക്കുന്ന ഓരോരുത്തറ്ക്കും സ്വന്തം പ്രതിബിംബംതന്നെ കാണാൻ കഴിയുന്നു,സ്വന്തം ശബ്ദം കേൾക്കാൻ സാധിക്കുന്നു.ഒരു പക്ഷേ ചെറുപ്പത്തിൽതന്നെ ജീവിതത്തിൽ സംഗീതത്തിനുള്ള പ്രാധാന്യം ടാഗോർ മനസ്സിലാക്കിയിരിക്കണം. ബംഗാളിൽ രബീന്ദ്രസംഗീതത്തിനു വളരെ വലിയൊരു സ്ഥാനം ഉണ്ട്. ഗീതാഞ്ജലിയിലും സംഗീതം വളരെ ഫലവത്തായി ഉപയോഗിച്ചിരിക്കുന്നു. പദ്യഭാഗങളുടെ ഒഴുക്കും താളവും ലയവും ഗീതാഞ്ചലിയിൽ എടുത്തുപറയേണ്ടതാണു.
ഈ ഗദ്യകാവ്യത്തിൽ ടാഗോർ ദൈവം സർവ്വവ്യാപിയാണെന്നു പറയുന്നതിങ്ങനെയാണ്. ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ
വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടതു. കണ്ണു തുറന്നു നോക്കു. ദൈവം നിങളുടെ മുൻപിൽ അല്ല ഉള്ളത്.ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങളുമണിഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണു ഉള്ളതു,റോടിൽ കല്ലുകൊത്തു ന്നവന്റെ കൂടെയാണൂള്ളതു. അവരുടെ ഇടയിലേക്കു നിങൾ ഇറങിചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും. ടാഗോറീന്റെ ജീവിതത്തിലെ തത്ത്വവും ഇതുതന്നെയായിരുന്നു.
 
ദീപോത്സവത്തിൽ ചേരുവാനായിപങ്കെടുക്കുവാനായി, ദീപവുമേന്തിപോകുന്ന വനിതയോടു തന്റെ വീട്ടിൽ ഏകാന്തതയും ഇരുട്ടും നിറഞിരിക്കുന്നുനിറഞ്ഞിരിക്കുന്നു, ഈ ദീപം തനിക്കു നൽകാമോ എന്നു ചോദിക്കുമ്പോൾ ഇരുട്ടുള്ളിടത്താണു ദീപം തെളിയിക്കേണ്ടതു തെളിയിക്കേണ്ടത് എന്ന സത്യം അദ്ദേഹം ജനതകളെ നമ്മളെ ഓറ്മ്മിപ്പിക്കുന്നുഅനുസ്മരിപ്പിക്കുന്നു.
ടാഗോർ ഗീതാഞലിയിലൂടെ ജനങ്ങൾക്കു വെളിച്ചവും പ്രബോധനവും നൽകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇൻഡ്യൻ സാഹിത്യത്തിൽ ടാഗോറീന്റെ രചനകൾ വളരെ പ്രധാനസ്ഥാനത്തു നിൽക്കുന്നു. നൂറീൽപരം പദ്യഭാഗങ്ങളടങ്ങുന്ന ഗീതാഞലി ഒരു കൊച്ചുകുഞ്ഞു കളീക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദം മുതൽ അയാളുടെ ദൈവത്തിനോടുള്ള പരാതിവരെയുള്ള കാര്യങൾ ഉൾക്കൊണ്ടിരിക്കുന്നു.സമയത്തേയും സ്ഥലത്തേയും വെല്ലുന്നവയാണിവ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്