"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

354 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
സൂചിപോലെ നേർത്ത വാലോടു കൂടിയ ഇനം [[തുമ്പി|തുമ്പികളാണ്]] '''സൂചിത്തുമ്പികൾ''' (''സൈഗോപ്‌റ്ററ'') - (''Zygptera'') - '''Damselfly flies''' - . അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ ചിറകുകൾ വാലിനോട് ചേർത്ത് മടക്കിവയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ''ലെസ്റ്റിഡേ'' എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ ''സ്പ്രെഡ്‌വിങ്സ്'' എന്നു വിളിക്കുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
*{{commonscat-inline|Zygoptera}}
*{{wikispecies-inline|Zygoptera}}
* [http://entomology.ifas.ufl.edu/creatures/misc/odonata/odonata.htm dragonflies and damselflies] on the [[University of Florida|UF]] / [[Institute of Food and Agricultural Sciences|IFAS]] Featured Creatures Web site
 
[[വർഗ്ഗം:തുമ്പികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1077097" എന്ന താളിൽനിന്ന് ശേഖരിച്ചത്