"ഉമിനീർ ഗ്രന്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
ഉമിനീർഗ്രന്ഥികളിൽ ഏറ്റവും വലിയവയാണിവ. 25-30 ഗ്രാം ഭാരമുണ്ട്. ചെവിക്കുമുന്നിൽ താഴെയായാണ് ഇതിന്റെ സ്ഥാനം. ഇതിൽ നിന്നുപുറപ്പെടുന്ന സ്റ്റെൻസൺസ് കുഴൽ മാസ്സറ്റിയർ പേശിയിലൂടെ കടന്ന് രണ്ടാമത്തെ പ്രീമോളാർ പല്ലുകൾക്കുനേരെ കവിളുകൾക്കുള്ളിലായി തുറക്കുന്നു.
==സബ്മാൻഡിബുലാർ ഗ്രന്ഥി==
8 മുതൽ 10 വരെ ഗ്രാം ഭാരമുള്ള ഈ ഗ്രന്ഥി സബ്മാൻഡിബുലാർ ത്രികോണത്തിനകത്താണിരിക്കുന്നത്. ഇതിന്റെ കുവലായകുഴലായ വാർട്ടൺസ് കുഴൽ നാവിന്റെ അടിയിലായി തുറക്കുന്നു.
 
==സബ്‌ലിംഗ്വൽ ഗ്രന്ഥി==
നാവിനടിയിലായി 5 മുതൽ 15 വരെ ചെറിയ റിവിനസ് അഥവാ ബാർത്തോളിൻ കുവലുകളാൽ തുറക്കപ്പെടുന്ന, നാവിനടിയിൽത്തന്നെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണിത്.
"https://ml.wikipedia.org/wiki/ഉമിനീർ_ഗ്രന്ഥികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്