"അർഷാദ് വർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
=== സിനിമയിൽ ===
 
[[അമിതാബ് ബച്ചൻ|അമിതാബ് ബച്ചന്റെ]] പ്രഥമ നിർമ്മാണ സംരഭമായസംരംഭമായ ''തേരെ മേരെ സപ്നെ'' (1996) എന്ന ചിത്രത്തിലാണ് അർഷാദ് വർഷി ആദ്യമായി അഭിനയിക്കുന്നത്. തുടർന്നും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2003 വരെ അർഷാദ് വർഷിയുടെ ചിത്രങ്ങൾ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ൽ പുറത്തിറങ്ങിയ [[മുന്നാഭായി എം.ബി.ബി.എസ്.]] എന്ന ചിത്രം വമ്പൻ വിജയമാവുകയും അർഷാദ് വർഷി അവതരിപ്പിച്ച സർക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അർഷാദ് വർഷിക്ക് ഒരു വഴിത്തിരിവായി. തുടർന്ന് അർഷാദ് വർഷി അഭിനയിച്ച ചിത്രങ്ങൾ ഭൂരിഭാഗവും വിജയമായിരുന്നു. ''മേനെ പ്യാര് ക്യോം കിയ (2005)'', ''സലാം നമസ്തെ (2005)'', ''ഗോൽമാൽ (2006)'', [[ലഗേ രഹോ മുന്നാഭായി]] (2006) തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയിൽ അവതാരകനായും അർഷാദ് വർഷി പ്രവർത്തിച്ചിട്ടുണ്ട്.
 
=== കുടുംബം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1073375" എന്ന താളിൽനിന്ന് ശേഖരിച്ചത്