"അഥീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mzn:آتنا
(ചെ.) "Athenanij.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി
വരി 21:
 
==ഉദ്ഭവം==
 
[[File:athenanij.jpg|right|]]
അഥീനയുടെ ഉദ്ഭവത്തെപ്പറ്റി പൊതുവേ അംഗീകൃതമായിട്ടുള്ള സിദ്ധാന്തം നിൽസൺ എന്ന പണ്ഡിതന്റേതാണ്. ആദ്യകാലത്തു മിനോവൻ രാജാക്കൻമാരുടെയും മൈസീനിയൻ രാജാക്കൻമാരുടെയും കോട്ടകളിൽ രക്ഷാധികാരിണിയായി ആരാധിക്കപ്പെട്ടിരുന്ന ദേവതയാണ് ഇവർ. പാമ്പിനോടും ഒലിവുമരത്തോടും ഇവർക്കുള്ള ബന്ധം മിനോവൻമാരുടെയും മൈസീനിയൻമാരുടെയും സർപ്പാരാധനയിൽനിന്നും വൃക്ഷാരാധനയിൽനിന്നും വന്നുകൂടിയതാണെന്നും പറയപ്പെടുന്നു. യവനൻമാർ ഒരു മൈസീനിയൻ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പർവതദുർഗം ആക്രമിച്ചു കീഴടക്കിയപ്പോൾ അതിന്റെ പരദേവതയായ അഥീനയേയും അവർ സ്വന്തമാക്കി. മുൻപേ തങ്ങൾക്കുണ്ടായിരുന്ന കന്യകയായ ഒരു യുദ്ധദേവതയോട് ഇവർക്ക് അഭേദം കല്പിക്കുകയും ചെയ്തു. ആയുധദേവതയിൽനിന്നാണ് പല്ലാസ് എന്ന പേര് അഥീനയ്ക്കു സിദ്ധിച്ചത്.
 
"https://ml.wikipedia.org/wiki/അഥീന" എന്ന താളിൽനിന്ന് ശേഖരിച്ചത്