"എ.കെ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|എ.കെ. പിള്ള}}
{{ആധികാരികത}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = എ. കെ. പിള്ള (അയ്യപ്പൻപിള്ള കൃഷ്ണപിള്ള)
Line 18 ⟶ 16:
| website =
}}
കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകനും പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു '''ഏ.കെ പിള്ള''' അഥവാ '''ബാരിസ്റ്റർ ഏ.കെ.പിള്ള'''.
 
==ജനനം==
[[ബാരിസ്റ്റർ എ കെ പിള്ള]] -- സ്വാതന്ത്ര്യ സമരകാലത്ത് ജ്വലിച്ചു നിന്ന യുവത്വമായിരുന്നു. രാജ്യത്തെ ദേശാഭിമാനികളെയാകെ പുളകം കൊള്ളിച്ച ഒരു പേരായിരുന്നു അത്. ദേശാഭിമാനി. <ref>{{cite book |last= രാമചന്ദ്രൻനായർ|first= പന്മന|title= സമ്പൂർണ്ണ മലയാള സാഹിത്യചരിത്രം |publisher= കറന്റ്‌ ബുക്ക്‌സ്‌ |year= 2010 |month= സെപ്റ്റംബർ |isbn= 8124018278 }}</ref>
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[തേവലക്കര|തേവലക്കരയിൽ]] പാലയ്ക്കൽ പുത്തൻ വീട്ടിൽ 1893ഏപ്രിൽ 16 നു ജനിച്ചു. [[തിരുവനന്തപുരം|തിരുവനന്തപുരത്തും]] തിരുനെൽവേലിയിലും പഠിച്ചു.1919ൽ ബിരുദം നേടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിയമ ബിരുദത്തിന് ചേർന്നു.
 
==സ്വാതന്ത്ര്യ സമരത്തിലേക്ക് ==
വിദേശ വസ്ത്രബഹിഷ്കരണ കാലത്ത് ഓക്സ്ഫോർഡിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സിൽ ചേരാൻ നാട്ടിലേക്കു മടങ്ങി.1921ൽ തിരുവിതാം കൂറിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി.ഏ.ഐ.സി.സി മെംബർ വരെ ആയി.കൊല്ലത്തു നിന്നും[[സ്വരാജ് ]] എന്ന പേരിൽ വാരികയും [[സ്വദേശാഭിമാനി]] എന്നൊരു മാസികയും തുടങ്ങി.അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.അമ്മയുടെ ഷഷ്ട്യബ്ദ പൂർത്തിക്കു തറവാട്ടിൽ പന്തിഭോജനം നടത്തി.1924 ൽ [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിൽ]] പങ്കെടുത്തു.അടുത്ത കൊല്ലം കരുനാഗപ്പള്ളി-കാർത്തികപ്പള്ളി മണ്ഡലത്തിൽ നിന്നും തിരുവിതാം കൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.ഗവൺമെന്റിന്റെ പത്ര മാരണ നിയമത്തിൽ പ്രതിഷേധിച്ച് 1926 -ൽ നിയമസഭാംഗത്വം രാജി വെച്ചു.1935 ൽ കോൺഗ്രസ്സിന് അൻപതു വയസ്സു തികഞ്ഞപ്പോൾ കോൺഗ്രസ്സിന്റെ ചരിത്രം എഴുതാൻ നിയുക്തനായി,കേരളവും കോൺഗ്രസ്സും എന്ന ഗ്രന്ഥം രചിച്ചു.1929 ൽ ഇംഗ്ളണ്ടിൽ നിന്നും ബാരിസ്റ്റർ ബിരുദം നേടി.അവിടെ വച്ചും കോൺഗ്രസ്സ് പ്രവർത്തനം നടത്തി.മടങ്ങിയെത്തി കോഴിക്കോട്ടും പിന്നീട് മദ്രാസ്സിലും വക്കീൽജോലി നോക്കി.1932-ൽ പ്രസിദ്ധമായ [[മീററ്റ് ഗൂഡാലോചന]] കേസിലെ പ്രതികൾക്കു വേണ്ടി വാദിച്ചു.1937 ൽ കോൺഗ്രസ്സ് വിട്ടു.[[മാനവേന്ദ്രനാഥ റോയ്|എം.എൻ റോയിയുടെ]] പാർട്ടിയിൽചേർന്നു.1949 ൽ 54 വയസ്സുള്ളപ്പോൾ അന്തരിച്ചു.[[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ]] മകൾ ഗോമതിയാണ് പത്നി.1948 ഒക്ടോബർ 5 ന് നിര്യാതനായി.
 
==വൈക്കം സത്യാഗ്രഹം==
===ജീവചരിത്രം===
``അയിത്തോച്ഛാടനം'' കോൺഗ്രസ്സിന്റെ ഒരു പരിപാടിയായി അംഗീകരിച്ച കാക്കിനാഡ കോൺഗ്രസ്സ്‌ സമ്മേളനത്തിനെത്തുടർന്ന്, 1924 ജനുവരിയിൽ എറണാകുളത്തു വച്ചു ചേർന്ന കോൺഗ്രസ്സ്‌ യോഗം അയിത്തോച്ഛാടനത്തിന്റെ പ്രചരണത്തിനായി ഏ.കെ.പിള്ള,കെ.പി. കേശവമേനോൻ, കുറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
1893 ഏപ്രിൽ 16 ന് കരുനാഗപ്പള്ളിയിലെ അഭിജതവുമായ ഒരു കുടുംബത്തിലാണ് അയ്യപ്പൻപിള്ള കൃഷ്ണപിള്ള എന്ന എ കെ പിള്ള പിറന്നത്. തിരുവനന്തപുരം ആർട്സ് കോളജിൽ നിന്ന് ബി.എ പാസ്സായശേഷം ബി.സി.എൽ.എന്ന ഉന്നത നിയമ ബിരുദമെടുക്കാനായി ഇംഗ്ളണ്ടിലേക്ക് പോയി. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഭാരതമെമ്പാടും നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ച കാലത്ത്, ഇംഗ്ളണ്ടിൽ ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു എ കെ പിള്ള, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുക്കാനായി പഠനമുപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു വന്നു. <ref name="test1"/>
===കൃതികൾ===
കേരളവും കോൺഗ്രസ്സും
===അവലംബം===
കൊല്ലത്തിന്റെ ആധുനിക ചരിത്രം - വി.ലക്ഷ്മണൻ
 
[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
 
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
ഗാന്ധിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ കോൺഗ്രസ് പ്രവർത്തനത്തിൽ മുഴുകി എ കെ പിള്ള. അദ്ദേഹത്തിൻറെ ശ്രമഫലമായി തിരുവിതാംകൂറിലുടനീളം കോൺഗ്രസ് കമ്മറ്റികളൂണ്ടായി. സ്വരാജ എന്ന പത്രം കുറെക്കാലം നടത്തി. വെയിൽസ് രാജകുമാരൻറെ ഇന്ത്യാ സന്ദർശനവേളയിൽ ഹർത്താലും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. <ref name="test1"/>
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
 
 
===രാഷ്ട്രീയം===
എ കെ പിള്ള തിരുവിതാംകൂർ നിയമസഭയിലേക്ക് 1925 ൽ തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും ദിവാൻ എം.ഇ.വാട്ട്സ് കൊണ്ടുവന്ന പത്രമാരണ നിയമത്തിൽ പ്രതിഷേധിച്ചു രാജിവച്ചു.
 
 
===വിവാഹം===
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മരുമകനായി എ കെ പിള്ള. രാമകൃഷ്ണപിള്ളയുടെ മകൾ ഗോമതിയമ്മയെയാണ് പിള്ള വിവാഹം ചെയ്തത്
 
 
 
===കൃതികൾ===
# കോണ്ഗ്രിസ്സും കേരളവും 1935
 
 
===അവലംബം===
<references/>
 
 
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/എ.കെ._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്