"ടിയാൻഗോൻഗ് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ടിയാൻഗോൻഗ് ൧ തുടങ്ങുന്നു
 
No edit summary
വരി 1:
{{current spaceflight|date=September 2011}}
'''ടിയാൻഗോൻഗ് 1''' എന്ന [[ചൈന|ചൈനയുടെ]] പ്രഥമ ബാഹ്യാകാശ പരീക്ഷണശാല, വടക്കൻ ചൈനയിലെ [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയിലെ]] [[ ജിയുഖുയൻ]] ബഹിരാകാശ താവളത്തിൽ നിന്നും 2011 സെപ്റ്റംബർ 29, 13:16 ജീ .എം.ടീ യ്ക്ക് വിക്ഷേപിക്കപ്പെട്ടു. ''സ്വർഗീയ കൊട്ടാരം'' എന്നാണു ടിയാൻഗോൻഗ് എന്ന ചൈനീസ് പദത്തിന്റെ തർജിമ. ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലത്തിലാണ് ഈ ബഹിരാകാശസ്റ്റേഷന്റെ ഭ്രമണപഥം. നീളം 10.5 മീറ്റർ. ഇതിലേക്ക് അടുത്ത വര്ഷം ഗഗന യാത്രികരെ അയയ്ക്കും. അതിനു മുൻപായി ഷേൻഷൂ 8 എന്ന മറ്റൊരു വാഹനം ഇതിന്റെ തുണയ്കായി അയക്കും
{{Infobox Space station
|station =ടിയാൻഗോൻഗ് 1<br/>(天宫一号)
|station_image =Tiangongdrawing.png
|station_image_size =240 px
|station_image_caption =Drawing of Tiangong-1 (left) docked to Shenzhou (right)
|extra_image =
|extra_image_size =
|extra_image_caption =
|insignia =
|insignia_size =
|insignia_caption =
|sign =
|crew = 3
|launch=September 29, 2011<ref name="spacedaily1"/><ref name="daily"/> 21:16:03.507 CST
|launch_pad = [[Jiuquan Satellite Launch Center|Jiuquan]] [[Jiuquan Launch Area 4|LA-4/SLS-1]]
|reentry =
|mass = {{convert|8506|kg|lb|abbr=on}}<ref name="cmse"/>
|length = {{convert|10.4|m|ft|1|abbr=on}}
|diameter = {{convert|3.35|m|ft|abbr=on}}
|volume={{convert|15|m3|ft3|abbr=on}}<ref name="Xin"/>
|pressure =
|perigee =
|apogee =
|inclination =
|altitude =
|speed =
|period =
|orbits_day =
|in_orbit = {{age in days|2011|09|29}}<br /><small>({{date||dmy}})</small><!--Self-updating-->
|occupied =
|orbits =
|distance =
|as_of =
|stats_ref =
}}
 
'''ടിയാൻഗോൻഗ് 1''' എന്ന [[ചൈന|ചൈനയുടെ]] പ്രഥമ ബാഹ്യാകാശ പരീക്ഷണശാല, വടക്കൻ ചൈനയിലെ [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയിലെ]] [[ ജിയുഖുയൻ]] ബഹിരാകാശ താവളത്തിൽ നിന്നും 2011 സെപ്റ്റംബർ 29, 13:16 ജീ .എം.ടീ യ്ക്ക് വിക്ഷേപിക്കപ്പെട്ടു. ''സ്വർഗീയ കൊട്ടാരം'' എന്നാണു ടിയാൻഗോൻഗ് എന്ന ചൈനീസ് പദത്തിന്റെ തർജിമ. ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലത്തിലാണ് ഈ ബഹിരാകാശസ്റ്റേഷന്റെ ഭ്രമണപഥം. നീളം 10.5 മീറ്റർ. ഇതിലേക്ക് അടുത്ത വര്ഷം ഗഗന യാത്രികരെ അയയ്ക്കും. അതിനു മുൻപായി ഷേൻഷൂ 8 എന്ന മറ്റൊരു വാഹനം ഇതിന്റെ തുണയ്കായി അയക്കും
 
അവലംബം:
 
http://www.bbc.co.uk/news/science-environment-15112760
"https://ml.wikipedia.org/wiki/ടിയാൻഗോൻഗ്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്