"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) + ചിത്രം
No edit summary
വരി 1:
{{prettyurl|Vazhani dam}}
പൂർണ്ണമായും [[മണ്ണ്|മണ്ണുകൊണ്ടു]] നിർമിച്ച [[കേരളം|കേരളത്തിലെ]] അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി ഡാം'''.{{തെളിവ്}} [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായാണ് ഈഅകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നത്സ്ഥിതിചെയ്യുന്നു.
[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]]
[[പ്രമാണം:Regulator at vazhani dam.JPG|thumb|200px|left|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ]]
ഇതിന്റെഅണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട് . [[കീച്ചേരിപ്പുഴ|വടക്കാഞ്ചേരി പുഴയുടെ]] കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമായ ഒന്നാണ്‌പ്രധാനമാണ്‌സ്ഥലംഅണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായിട്ടാണ്‌കുടിവെള്ളാവശ്യത്തിനായി‌ ഉപയോഗിക്കുന്നത്ഉപയോഗിക്കുന്നു. <ref>{{cite web
|url=http://www.kerala.gov.in/dept_irrigation/index.htm
|title=Chief Engineer (Projects-II)
വരി 9:
|accessdate=2010-03-28}}</ref>
 
== അവലംബം ==
{{reflist}}
{{Dam-stub}}
"https://ml.wikipedia.org/wiki/വാഴാനി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്