"ഗുരുത്വാകർഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: rue:Ґравітація
No edit summary
വരി 6:
 
==ശാസ്ത്രീയ മുന്നേറ്റം==
ഗുരുത്വാകർഷണ സിദ്ധാന്തത്തിലെ നവീനമായ മുന്നേറ്റം തുടങ്ങുന്നത് ഗലീലെയോ (ഇറ്റാലിയൻ ഉച്ചാരണം) എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞന്റെ സംഭാവനയോടു കൂടിയാണ്. പ്രസിദ്ധമായ പീസായിലെ ചരിഞ്ഞ ഗോപുര പരീക്ഷണവും ചാഞ്ഞ പ്രതലത്തിൽ കൂടി ഉള്ള പന്തുകളുടെ ചലനവും വഴി എല്ലാ വസ്തുക്കളും താഴേക്കു പതിക്കുന്നത് ഒരേ ത്വരണത്തോട് (acceleration) കൂടിയാണു എന്ന് അദ്ദേഹം കാണിച്ചുതന്നു. ഇത് ഭാരം കൂടിയ വസ്തുക്കൾ കൂടുതൽ ത്വരണത്തോടെ (acceleration) താഴേക്കു പതിക്കും എന്ന അരിസ്റ്റോട്ടിലിന്റെ നിഗമനത്തിന് കടകവിരുദ്ധമായിരുന്നു . തൂവലുകൾ പോലെയുള്ള കനംകുറഞ്ഞ വസ്തുക്കൾ കൂടുതൽ സമയമെടുത്തു താഴേക്കുപതിക്കുന്നത് വായുവിന്റെ ഘർഷണം മൂലമാണ് എന്ന് ഗലീലെയോ കൃത്യമായ വിശദീകരണവും നൽകി . ഗലീലെയോയുടെ ഈ സംഭാവന ന്യൂട്ടന്റെ നവീനമായ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് അടിത്തറ പാകി .
ഗുരുത്വാകർഷണ സിദ്ധാന്തത്തിലെ നവീനമായ മുന്നേറ്റം തുടങ്ങുന്നത് ഗലീലെയോ (ഇറ്റാലിയൻ ഉച്ചാരണം) എന്ന ഇറ്റാലിയൻ ശാസ്ത്രജന്റെ
സംഭാവനയോടു കൂടിയാണ്. പ്രസിദ്ധമായ പീസായിലെ ചരിഞ്ഞ ഗോപുര പരീക്ഷണവും ചാഞ്ഞ പ്രതലത്തിൽ കൂടി ഉള്ള പന്തുകളുടെ
ചലനവും വഴി അദ്ദേഹം കാണിച്ചു തന്നു എല്ലാ വസ്തുക്കളും താഴേക്കു പതിക്കുന്നത് ഒരേ ത്വരണത്തോട് (acceleration) കൂടിയാണു എന്ന് .
ഇത് ഭാരം കൂടിയ വസ്തുക്കൾ കൂടുതൽ ത്വരണതോടെ (acceleration) താഴേക്കു പതിക്കും എന്ന അരിസ്റ്റോട്ടിലിന്റെ നിഗമനത്തിന് കടക വിരുദ്ധമായിരുന്നു .
തൂവലുകൾ പോലെയുള്ള കനം കുറഞ്ഞ വസ്തുക്കൾ കൂടുതൽ സമയമെടുത്തു താഴെക്കുപതിക്കുന്നത് വായുവിന്റെ ഹർഷണം മൂലം ആണു എന്ന് ഗലീലെയോ
കൃത്യമായ വിശദീകരണവും നൽകി . ഗലീലെയോയുടെ ഈ സംഭാവന ന്യുട്ടന്റെ നവീനമായ ഗുരുത്വാകർഷണ സിദ്ധാന്തത്തിനു അടിത്തറ പാകി .
== സമവാക്യങ്ങൾ ==
ആധുനികഭൗതികശാസ്ത്രത്തിൽ [[ഐൻസ്റ്റൈൻ|ഐൻസ്റ്റൈന്റെ]] സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ്‌ ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത്. ഈ സിദ്ധാന്തമനുസരിച്ച് സ്ഥലകാലത്തിന്റെ വക്രതയാണ്‌ ഗുരുത്വാകർഷണത്തിന്‌ കാരണം. എന്നാൽ ഇതിലും ഏറെ സരളമായ [[ഐസക് ന്യൂട്ടൻ|ന്യൂട്ടന്റെ]] ഗുരുത്വാകർഷണനിയമമുപയോഗിച്ചും ഇതിനെ ഏറെക്കുറെ വിശദീകരിക്കാം.
"https://ml.wikipedia.org/wiki/ഗുരുത്വാകർഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്