"എച്ച്.ഡി. ടിവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: si:අධි-විභේදන රූපවාහිනිය
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: ta:உயர் வரையறு தொலைக்காட்சி; cosmetic changes
വരി 2:
സാധാരണ [[ടെലിവിഷൻ|ടെലിവിഷനെ]] അപേഷിച്ച് ഉയർന്ന ദൃശ്യ ഗുണമേന്മയുളള ടെലിവിഷനുകളാണ് '''എച്ച്.ഡി. ടി.വി.''' 1980 കാലഘട്ടത്തിൽ [[ജപ്പാൻ|ജപ്പാനിലാണ്]] എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത്. തുടർന്ന് 1990 കളിൽ [[അമേരിക്ക|അമേരിക്കയിലും]] [[യൂറോപ്പ്|യൂറോപ്പിലും]] സംപ്രേക്ഷണം തുടങ്ങി. ഇക്കാലയളവുകളിൽ അനലോഗ് രീതിയിലുള്ള എച്ച്.ഡി. സംപ്രേഷണമാണ് ലഭ്യമായിരുന്നത്. 2002-ൽ അമേരിക്കയിലാണ് പൂർണ്ണമായും എച്ച്.ഡി. രീതിയിലുള്ള സംപ്രേഷണം ആരംഭിച്ചത്. നാലു ചാനലുകളാണ് ഈ രീതിയിൽ സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ നൂറോളം ചാനലുകൾ എച്ച്.ഡി. സാങ്കേതികവിദ്യയിൽ അമേരിക്കയിൽ പ്രഷേപണം ചെയ്യുന്നു. ഇന്ത്യയിൽ പത്തിൽ താഴെ ചാനലുകളാണ് എച്ച്.ഡി. രീതിയിൽ പ്രഷേപണമുള്ളത്.
 
ഒരു ഫ്രെയിമിലെ [[പിക്സൽ|പിക്സലുകളുടെ]] എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ് എച്ച്.ഡി.യെ നിർവചനം ചെയ്യുന്നത്. എച്ച്.ഡി. യോഗ്യമായ ടെലിവിഷനുകളെ എച്ച്.ഡി. റെഡി എന്നും ഫുൾ എച്ച്.ഡി. എന്നും രണ്ടായി തിരിക്കുന്നു. 1366 X 720 എന്ന അനുപാതത്തിലുള്ളവയെ എച്ച്.ഡി. റെഡി എന്നും 1920 X 1080 എന്ന അനുപാതത്തിലുള്ളവയെ ഫുൾ എച്ച്.ഡി. എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ ഫുൾ എച്ച്.ഡി.യിലാണ് കൂടുതൽ വ്യക്തതയിൽ ചിത്രങ്ങൾ കാണുവാൻ സാധിക്കുക. 720 ഐ, 1080 ഐ എന്നിങ്ങനെയുള്ള സൂചകങ്ങളുപയോഗിച്ച് ഇവയെ സൂചിപ്പിക്കുന്നു.
 
 
[[വർഗ്ഗം:ടെലിവിഷൻ സാങ്കേതികവിദ്യ]]
Line 52 ⟶ 51:
[[sr:Телевизија високе резолуције]]
[[sv:HDTV]]
[[ta:உயர் வரையறைவரையறு தொலைக்காட்சி]]
[[th:โทรทัศน์ความละเอียดสูง]]
[[tr:Yüksek çözünürlüklü televizyon]]
"https://ml.wikipedia.org/wiki/എച്ച്.ഡി._ടിവി" എന്ന താളിൽനിന്ന് ശേഖരിച്ചത്