"ഐൽ ഒഫ് മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: pih:Ailen o' Maan
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zea:Eiland Man; cosmetic changes
വരി 9:
|map_caption = {{map caption|location_color=Green}}
|national_motto = ''{{lang|la|Quocunque Jeceris Stabit}}''{{spaces|2}}<small>([[Latin]])<br />Whithersoever you throw it, it will stand.</small>
|national_anthem = "[[Isle of Man National Anthem|O Land of Our Birth]]"<br />"''{{lang|gv|Arrane Ashoonagh dy Vannin}}''" <small>([[Manx language|Manx]])</small>
|royal_anthem = "[[God Save the Queen]]"
|official_languages = [[English language|English]], [[Manx language|Manx]]<!--[https://www.cia.gov/library/publications/the-world-factbook/geos/im.html#People]-->
വരി 38:
[[ഐറിഷ് കടൽ|ഐറിഷ് കടലിൽ]] [[ബ്രിട്ടൻ|ബ്രിട്ടീഷ്]] ദ്വിപുകളുടെ വടക്കു പടിഞ്ഞാറു തീരത്തുനിന്ന് 56 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ദ്വീപ്. യുണൈറ്റഡ് കിങ്ഡത്തിന്റെ അധികാരാതൃത്തിയിൽ പെടുന്ന '''ഐൽ ഒഫ് മാൻ''' ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് പ്രാധാന്യം നേടിയിരിക്കുനത്. താരതമ്യേന തണുപ്പുകുറഞ്ഞ ശൈത്യകാലവും താപനിലകുറഞ്ഞ ഉഷ്ണകാലവും ചേർന്ന സുഖകരമായ കാലാവസ്ഥയുള്ള ഈ ദ്വീപ് ബ്രിട്ടീഷുകാരുടെ ഒഴിവുകാല വിനോദകേന്ദ്രമായി തീർന്നിരിക്കുന്നു.<ref>http://www.visitisleofman.com/ Isle of Man</ref>
 
== കൃഷിയും വ്യവസായവും ==
 
518 ച. കി. മീ. വിസ്തീർണമുള്ള ഈ ദ്വീപിന്റെ മധ്യഭാഗത്ത് തെക്കുവടക്കായി തരിശായ മൊട്ടക്കുന്നുകളുടെ ഒരു നിര കാണാം. ഇവയ്ക്കുചുറ്റും കൃഷിക്കുപയുക്തമായ നിരന്ന പ്രദേശമാണുള്ളത്. ഓട്സ് ആണ് പ്രധാനവിള. [[ആട്|ആടുവളർത്തൽ]] അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. തന്മൂലം ക്ഷീരസംബന്ധിയായ വ്യവസായങ്ങളും വികസിച്ചിട്ടുണ്ട്. ഈ ദ്വീപിന് ചുറ്റുമുള്ള [[കടൽ|കടലുകളിൽ]] സമ്പദ്പ്രധാനമായ ഹെറിങ്മത്സ്യം സമൃദ്ധമായുണ്ട്. മീൻപിടിത്തവും ഉപ്പിട്ടുണക്കിയ ഹെറിങ്ങിന്റെ കയറ്റുമതിയും ഈ [[ദ്വീപ്|ദ്വീപിലെ]] പ്രധാന വ്യവസായമായി വളർന്നിരിക്കുന്നു. സ്കോട്ടുലൻഡുകാരായ കുടിയേറ്റക്കാരാണ് പൊതുവേ [[മത്സ്യം|മത്സ്യബന്ധനത്തിൽ]] ഏർപ്പെട്ടിട്ടുള്ളത്. ജനങ്ങളിൽ ഭൂരിപക്ഷവും [[സ്കാൻഡിനേവിയ|സ്കാൻഡിനേവിയയിൽ]] നിന്ന് കുടിയേറിയ സെൽറ്റിക് വിഭാഗക്കാരാണ്. മെഥേഡിസ്റ്റ്, ചർച്ച് ഒഫ് ഇംഗ്ലണ്ട്, റോമൻ കത്തോലിക്കർ തുടങ്ങി ക്രിസ്തുമതത്തിന്റെ അവന്തര വിഭാഗങ്ങൾക്ക് ഗണ്യമായ സംഖ്യാബലമുണ്ട്. ഐൽ ഒഫ് മാനിലെ പ്രധാന വരുമാനമാർഗം ടൂറിസം ആണ്; പ്രതിവർഷം ഏതാണ്ട് അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാർ തങ്ങളുടെ ഒഴിവുകാലം കഴിച്ചുകൂട്ടുവനായി ഈ ദ്വീപിൽ എത്തിച്ചേരുന്നു.<ref>https://www.cia.gov/library/publications/the-world-factbook/geos/im.html Isle of Man</ref>
 
== സ്വയംഭരണം ==
 
[[ബ്രിട്ടൻ|ബ്രിട്ടീഷ്]] രാജാവ് അഥവാ രാജ്ഞി നിയമിക്കുന്ന ഗവർണറാണ് ഈ ദ്വീപിലെ ഭരണത്തലവൻ. ഗർണറെ ഉപദേശിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധി സഭയുമുണ്ട്. പാരമ്പര്യ ക്രമത്തിനു മുൻ‌‌തൂക്കം നൽകുന്ന തനതായ നിയമവ്യവസ്ഥകളെ അടിസ്ഥാനമാക്കിയുള്ള സ്വയംഭരണമാണ് ഇവിടെ നിലവിലുള്ളത്. തലസ്ഥാനം ഡഗ്ലസ്. <ref>https://www.cia.gov/library/publications/the-world-factbook/geos/im.html Isle of Man</ref>
 
== അവലംബം ==
 
{{reflist}}
 
== പുറംകണ്ണികൾ ==
 
* http://wikitravel.org/en/Isle_of_Man
വരി 57:
* http://www.isleofman.worldweb.com/
{{ഫലകം:Sarvavinjanakosam}}
 
[[Categoryവർഗ്ഗം:ദ്വീപുകൾ]]
 
[[ace:Pulo Man]]
Line 163 ⟶ 164:
[[xal:Мэнин Арл]]
[[yo:Isle of Man]]
[[zea:Eiland Man]]
[[zh:曼島]]
[[zh-min-nan:Mannin]]
"https://ml.wikipedia.org/wiki/ഐൽ_ഒഫ്_മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്